Browsing: Movie

Celebrities
ബാബുരാജിനൊപ്പമുള്ള ആക്ഷന്‍ രംഗത്തിനിടെ വിശാലിന് പരിക്ക്; വീഡിയോ
By

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്‌സ് ഷൂട്ടിലാണ് അപകടം പറ്റിയത്. ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു രംഗം. റോപ്പില്‍…

Malayalam
രസകരമായ ടീസറിനു പിന്നിലെ കഥ ഇങ്ങനെ, ‘കനകം കാമിനി കലഹം’ മേക്കിംഗ് വീഡിയോ പുറത്ത്
By

നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹ’ത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണനാണ് ഈ ചിത്രവും ഒരുക്കുന്നത്. മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സെര്‍ഡ് ഹ്യൂമറാണ്…

Celebrities
‘കോടികള്‍ തന്നാലും ഈ ജീപ്പ് ഇനി കൈവിടില്ല’, ‘നരസിംഹം’ ജീപ്പിന്റെ ഉടമ പറയുന്നു
By

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായ ‘നരസിംഹം’. 2000ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു. മീശ പിരിച്ചു കാട്ടി മഹീന്ദ്രയുടെ ചുവന്ന ജീപ്പില്‍ കറങ്ങിയ ഇന്ദുചൂഡന്‍ അന്ന്…

Bollywood
ശ്രീശാന്തിന് നായിക സണ്ണി ലിയോണ്‍; ബോളിവുഡ് ചിത്രം ഒരുങ്ങുന്നു
By

മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായ ശ്രീശാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സണ്ണി ലിയോണും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ വേഷമിടുന്നു എന്ന…

Malayalam
‘നേരിടുന്നത് കടുത്ത മാനസിക പീഡനം, മാലിക് പിന്‍വലിക്കാന്‍ പോലും തോന്നി’; മഹേഷ് നാരായണന്‍
By

മാലിക്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍. സിനിമയ്ക്ക് നേരെ ഇസ്ലാമോഫോബിയ ആരോപണങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. മാലിക് തീര്‍ത്തും ഫിക്ഷനാണെന്നും ചരിത്ര സംഭവത്തെ ആസ്പദമാക്കിയല്ല സിനിമയെന്നും മഹേഷ് നാരായാണന്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും വിമര്‍ശനങ്ങള്‍ തുടര്‍ന്നു.…

Movie
ആയിരം താരാദീപങ്ങള്‍; ‘സ്റ്റാറി’ലെ ലിറിക്കല്‍ ഗാനം എത്തി
By

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന സ്റ്റാറിലെ ലിറിക്കല്‍ വിഡിയോ ഗാനം റിലീസ് ചെയ്തു. ബി കെ ഹരിനാരായണന്‍ എഴുതിയ…

Movie
മാസ് ഡയലോഗുമായി വീണ്ടും സുരേഷ്‌ഗോപി; ‘കാവല്‍’ ട്രെയ്‌ലര്‍
By

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവലി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേത്. ‘തമ്പാന്‍’ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.…

Movie
ചിരിപ്പൂരവുമായി ‘കനകം കാമിനി കലഹം’ ടീസര്‍ പുറത്ത്
By

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. നിവിന്‍ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍,…

Movie
കിടിലന്‍ മേക്കിങ് വീഡിയോ പുറത്തു വിട്ട് ആര്‍ ആര്‍ ആര്‍ ടീം
By

ബാഹുബലിക്കു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ ആര്‍ ആര്‍. റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍, ബോളിവുഡ് താരം അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍…

Movie
ഹൈദരാബാദ് ഐടി പാര്‍ക്കില്‍ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തുടങ്ങി
By

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാര്‍ക്കില്‍ തുടങ്ങി. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, കല്യാണി പ്രിയദര്‍ശന്‍, സുപ്രിയ മേനോന്‍ അടക്കമുള്ളവര്‍ ചിത്രീകരണ സ്ഥലത്ത് ഉണ്ട്. ലൂസിഫറിനു ശേഷം പൃഥ്വിരാജ്…

1 2 3 24