
ലക്ഷക്കണക്കിന് സിനിമാപ്രേഷകരുടെ മനസ്സിൽ വലിയ സ്വാധീനം നേടിയ ദൃശ്യം 2 വലിയ വിജയത്തിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ. ചിത്രത്തിലെ ഓരോ താരങ്ങൾക്കും നിരവധി പ്രശംസകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന്…