Sunday, January 20

Browsing: Reviews

Malayalam Mandharam Review
മന്ദാരം പൂത്തുലയുന്നു.. ഒപ്പം പ്രണയവും | മന്ദാരം റിവ്യൂ വായിക്കാം
By

സംശയങ്ങളുടെ കൂമ്പാരമാണ് എന്നും ബാല്യകാലം. അന്ന് എല്ലാ കുട്ടികളും ചോദിക്കുന്ന ഒന്നാണ് എന്താണ് ഈ പ്രണയമെന്ന്. അന്ന് ലഭിക്കുന്ന ഉത്തരങ്ങൾ ഒരിക്കലും അവനെ തൃപ്തിപ്പെടുത്തുകയില്ല. അതിനുള്ള ഒരു ഉത്തരം തേടിയുള്ള യാത്ര തന്നെയാണ് പിന്നെയെന്നും. അത്തരമൊരു…

Malayalam Chalakkudikkaran Changathi Review
കണ്ണ് നിറയാതെ കാണാനാവില്ല ഈ ചാലക്കുടിക്കാരൻ ചങ്ങാതിയെ; റിവ്യൂ വായിക്കാം
By

ഒരിക്കലും മറക്കാത്ത ഓർമയായി ഇന്നും മലയാളികൾ കരുതി വെക്കുന്ന പേര്…കലാഭവൻ മണി. താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയപ്പോഴും താൻ വന്ന വഴിയും തന്റെ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നവരേയും ഒരിക്കലും മറക്കാത്ത ആ…

Malayalam Lilli Movie Malayalam Review
ഗർഭിണിയാണ് പക്ഷേ ദുർബലയല്ല…! അതിശക്തയാണ് | ലില്ലി റിവ്യൂ
By

‘പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി’ പഴമക്കാരും പുതു തലമുറയും ഒരേപോലെ പറയുന്ന ആ ഒരു പഴഞ്ചൊല്ല് ഇനി മാറ്റാറായി. പലതും മാറുകയാണല്ലോ ഈ കാലഘട്ടത്തിൽ..! ദുർബലകൾ എന്ന ആസ്ഥാനപട്ടം നൽകി ഒരു വശത്തേക്ക് മാറ്റി നിർത്തപ്പെടുന്ന…

Reviews Chekka Chivantha Vaanam Review
വാനം വീണ്ടും വീണ്ടും ചുവന്നപ്പോൾ..! ചെക്ക ചിവന്ത വാനം റിവ്യൂ
By

മണിരത്നം… ആ പേര് ഓരോ പ്രേക്ഷകനും നൽകുന്ന ഒരു പ്രതീക്ഷയുണ്ട്. കുടുംബബന്ധങ്ങളുടെ കേട്ട് തഴമ്പിച്ച കഥകളിൽ പോലും ഒരു പുതുമ സൃഷ്ടിക്കുന്ന ആ സംവിധായകന്റെ ചിത്രങ്ങളോട് എന്നും പ്രേക്ഷകന് ഒരു പ്രത്യേക മമതയുണ്ട്. ആ പ്രതീക്ഷകൾക്കും…

Malayalam
സരസമായ ചില വീട്ടുകാര്യങ്ങൾ | മാംഗല്യം തന്തു നാനേന റിവ്യൂ
By

മലയാള സിനിമയെ മറ്റ് ഇൻഡസ്ട്രികളിൽ വ്യത്യസ്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവിടെ നിർമിക്കപ്പെടുന്ന ചിത്രങ്ങൾ പറയുന്ന കഥകൾ പ്രേക്ഷകരോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണ് എന്നുള്ളത് കൊണ്ട് തന്നെയാണ്. സാധാരണക്കാരന്റെ സാധാരണ പ്രശ്നങ്ങൾ സരസമായി അവതരിപ്പിക്കുന്ന…

Malayalam Oru Kuttanadan Blog Review
മലയാളികളുടെ മനം കവർന്ന് ഹരിയേട്ടൻ | ഒരു കുട്ടനാടൻ ബ്ലോഗ് റീവ്യൂ
By

മലയാളികൾക്ക്, പ്രത്യേകിച്ചും പ്രവാസികൾക്ക്, എന്നും ഓർമയിൽ സൂക്ഷിക്കുവാനും അഭിമാനത്തോടെ പങ്ക് വെക്കാനും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പിടി ഓർമകൾ ഉണ്ട്. ലോകകാര്യങ്ങൾ വളരെ ആധികാരികതയോടെ ചർച്ച ചെയ്യപ്പെടുന്ന ചായക്കട, കൂട്ടുകാരൊന്നിച്ച് സായന്തനങ്ങളിൽ തമാശകൾ പറഞ്ഞ് ഒത്തുചേർന്നിരുന്ന…

Malayalam Padayottam Review
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ചിരിച്ചുമറിഞ്ഞ് ഒരു യാത്ര | പടയോട്ടം റിവ്യൂ
By

ചിരിയെയും യാത്രയേയും സ്നേഹിക്കാത്ത ഒരു മലയാളി പോലുമില്ല എന്നത് പകൽ പോലെ സത്യം. അപ്പോൾ ഏറെ പ്രിയപ്പെട്ട അവ ഒരുമിച്ചു വന്നാലോ? കൂടെ ചിരിയുടെ പൂരം ഒരുക്കുന്ന ഒരു കിടിലൻ താരനിരയും? അതാണ് റഫീഖ് ഇബ്രാഹിം…

Reviews Seemaraja Review
വിജയരാജയായി ശിവകാർത്തികേയൻ | സീമരാജ റിവ്യൂ വായിക്കാം
By

വേലൈക്കാരൻ പകർന്ന വിജയം, വരുത്തപ്പെടാത്ത വാലിബർ സംഘം, രജിനിമുരുഗൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ശിവകാർത്തികേയൻ – പൊൻറാം കൂട്ടുകെട്ട്, സൂരിയുടെ സിക്സ് പാക്ക്, ശിവകാർത്തികേയൻ – സാമന്ത ജോഡിയുടെ ആദ്യചിത്രം… എന്നിങ്ങനെ പ്രതീക്ഷകൾക്ക് ഏറെ…

Reviews Imaikka Nodigal Review
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ഒരു പക്കാ ത്രില്ലർ | ഇമൈക്ക നൊടികൾ റിവ്യൂ
By

തട്ടുപൊളിപ്പൻ ഡയലോഗുകൾക്കും ആക്ഷൻ രംഗങ്ങൾക്കും പിന്നാലെ പോയിരുന്ന തമിഴ് സിനിമ മാറിചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതുകൊണ്ടു തന്നെ ഇപ്പോൾ തമിഴ് ഇൻഡസ്ട്രിയിൽ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. ആ ഒരു നിരയിലേക്ക്…

Malayalam
നിഗൂഢതകളുടെ സൗന്ദര്യവുമായി പേടിപ്പെടുത്തി നീലി| റീവ്യൂ വായിക്കാം
By

‘കള്ളിയങ്കാട്ട് നീലി’യെ പോലെ മലയാളികളുടെ പ്രേതസങ്കല്പങ്ങൾക്ക് രൂപം പകർന്ന മറ്റാരുമില്ല. വർഷങ്ങളോളം സംവിധായകൻ കമലിന്റെ ശിഷ്യൻ ആയിരുന്ന അൽത്താഫ് റഹ്മാൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ‘നീലി’യിലൂടെ കള്ളിയങ്കാട്ട് നീലി വീണ്ടുമെത്തിയിരിക്കുകയാണ്. മലയാളികൾ ഒരിക്കലും മറക്കാത്ത തോർത്ത്…

1 2 3 4 5 9