Browsing: Actor

Actor
ചെമ്പരത്തി താരം പ്രബിന്‍ വിവാഹിതനായി
By

ചെമ്പരത്തി സീരിയലിലൂടെ ശ്രദ്ധേയനായ താരം പ്രബിനും സ്വാതിയും വിവാഹിതരായി. കോളേജ് ലക്ചററാണ് സ്വാതി. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം. സ്വാതിയുമായി പരിചയം ഉണ്ടായിരുന്നു എങ്കിലും വിവാഹത്തെകുറിച്ചു ചിന്തിക്കുന്നത്…

Actor
കിടിലന്‍ മെയ് വഴക്കവുമായി മോഹന്‍ലാല്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ വര്‍ക് ഔട്ട് വീഡിയോ; ലാലേട്ടന്‍ വേറെ ലെവലെന്ന് ആരാധകര്‍
By

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ. ഏകദേശം മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തന്റെ പരിശീലകനൊപ്പം വര്‍ക് ഔട്ട് ചെയ്യുന്നതിന്റെ പ്രസക്ത ഭാഗങ്ങളാണ് ഉള്ളത്. ആരോഗ്യകരമായ ജീവിത രീതി എല്ലാവരും…

Actor
‘ആരാധകര്‍ക്കൊപ്പം തീയേറ്ററിലിരുന്ന് സിനിമ കാണുമോ?’ വിജയ്‌യോട് മാധ്യമപ്രവര്‍ത്തകന്‍
By

ആരാധകരുടെ കൂടെ തീയേറ്ററിലിരുന്ന് സിനിമ കാണാന്‍ വിജയ് തയ്യാറാകുമോ എന്ന ചോദ്യവുമായി മാധ്യമപ്രവര്‍ത്തകന്‍. ഫ്രണ്ട്ലൈനിലെ അസോസിയേറ്റ് എഡിറ്ററായ രാധാകൃഷ്ണനാണ് ട്വിറ്ററിലൂടെ വിജയിയെ വെല്ലുവിളിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഇന്നലെ…

Actor
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലെന്ന് ബാലു വര്‍ഗീസ്, വൈറലായി ചിത്രം
By

കുഞ്ഞതഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് നടന്‍ ബാലു വര്‍ഗീസും എലീനയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എലീന ഗര്‍ഭിണിയാണെന്ന വിവരം ബാലുവര്‍ഗീസ് പങ്കു വെച്ചിരിക്കുന്നത്. നിറവയറുമായി നില്‍ക്കുന്ന എലീനയുടെ ഒപ്പമുള്ള ബാലുവിന്റെ ഫോട്ടോയും കുറിപ്പും ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേര്‍…

Actor
പുതുവര്‍ഷത്തില്‍ 23 ലക്ഷം രൂപയുടെ സൂപ്പര്‍ ബൈക്ക് ഉണ്ണി മുകുന്ദനു സ്വന്തം
By

പുതുവര്‍ഷത്തില്‍ സൂപ്പര്‍ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം ഉണ്ണിമുകുന്ദന്‍. DucatiPanigale V2 ആണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം താരം സ്വന്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൈക്ക് വാങ്ങിയ വിവരം ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. കുട്ടിക്കാലത്തേ…

Actor
പിണറായി വിജയന്‍ സംസ്ഥാനത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ ദേവന്‍
By

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വിശദീകരിച്ച് നടന്‍ ദേവന്‍. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്നാണ് നടന്‍ ദേവന്‍ യോഗത്തില്‍ സംസാരിച്ചത്. ശബരിമല വിഷയത്തോട് കൂടി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ…

Actor
ചായയിൽ ഒഴിച്ച് നൽകുന്ന മരുന്ന് കിക്കാകാൻ എടുക്കുന്നത് മൂന്നു നാല് മിനിറ്റ്, റിയ ചക്രവര്‍ത്തിയുടെ ലഹരി മരുന്ന് ഇടപാടുകളെ കുറിച്ചുള്ള റിപ്പോർട്ട് പുറത്ത്
By

നടി റിയ ചക്രവർത്തി ലഹരി മരുന്നുകൾ ഉപയോഗിച്ചായിട്ടുള്ള റിപോർട്ടുകൾ പുറത്ത്, റിയ ചക്രവര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍  നിന്നുള്ള വാട്സ്ആപ് ചാറ്റിൽ നിന്നാണ്  ലഹരി മരുന്ന് ഉപയോഗവുമായി   ബന്ധപ്പെട്ട റിപ്പോർട്ടുകൾ ലഭിച്ചത്, ഈ ചാറ്റിൽ നിന്നും റിയ…

Actor
സുരേഷ് ഗോപിയുടെ കടുവാക്കുന്നേല്‍ കുറുവച്ചന്റെ വിലക്ക് സ്ഥിരപ്പെടുത്തി; കോടതി ഉത്തരവ് പുറത്ത്
By

സുരേഷ് ഗോപിയെ നായകനാക്കി  മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിർമ്മിക്കാൻ ഇരുന്ന ചിത്രം കടുവാക്കുന്നേല്‍ കുറുവച്ചന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ സ്ഥിരപ്പെടുത്തി എറണാകുളം ജില്ലാകോടതി ഉത്തരവ് പുറത്ത് വിട്ടു. പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു,…

Actor
ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒരു സമയം ആയിരുന്നു അത്; ഞാൻ എന്തെങ്കിലും അതിക്രമം കാണിക്കുമോ എന്ന് പേടിച്ച് കൂട്ടുകാർ എന്റെ ഒപ്പം തന്നെ നിന്നിരുന്നു
By

മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ലഭിച്ച ഒരു യുവനടൻ ആണ് ഭഗത് മാനുവൽ, നടനായും സഹനടനായും ഒക്കെ ഭഗത് സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. അടുത്തിടെ ഭഗത് രണ്ടാമതും വിവാഹം കഴിച്ചു, ഭാഗത്തിന്റെ…

Actor
ഞങ്ങള്‍ക്കുവേണ്ടി രാപ്പകലില്ലാത്ത പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും !!! ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ച് മോഹന്‍ലാല്‍
By

ചെന്നൈയിലെ വീട്ടിലിരുന്നു കൊണ്ട് പ്രിയതാരം മോഹന്‍ലാല്‍ കേരള ആരോഗ്യമന്ത്രിയുമായി സംസാരിച്ച വീഡിയോ മലയാളികള്‍ ഏറ്റെടുക്കുന്നു. ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ… എന്ന ഗാനം ആലപിച്ചു കൊണ്ട് ആതുര സേവനം ചെയ്യുന്ന കെകെ…

1 2 3