Browsing: Gallery

Gallery
യക്ഷിയെ പോലും വെറുതെ വിടാത്ത ആ ചങ്ക്? വൈറലായി ‘യക്ഷി’ ഫോട്ടോ സ്റ്റോറി; ഫോട്ടോസ് കാണാം [PHOTOS]
By

യക്ഷി എന്ന് കേട്ടാൽ തന്നെ ഉള്ളിൽ ഒരു ഭയമാണ് എല്ലാവർക്കും. അത് ഇരുൾ നിറഞ്ഞ രാത്രിയിൽ ഏകാന്തമായ ഒരു വഴിയോരത്ത് വെച്ചാണ് കാണുന്നത് എങ്കിലോ? എപ്പോൾ ബോധം പോയിയെന്ന് ചോദിച്ചാൽ മതി. ഒരു വെള്ളത്തുണിയും രണ്ടു…

Gallery
പുള്ള് പാടത്ത് പഴമയും ഗ്രാമീണതയുമായി ഈ പ്രണയ ജോഡികൾ; പ്രീവെഡിങ് ഷൂട്ട് വൈറൽ [PHOTOS]
By

സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രീവെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ കാലത്ത് കേരളത്തിന്റെ തനതായ ഗ്രാമീണത വിളിച്ചോതി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു പ്രീവെഡിങ് ഫോട്ടോഷൂട്ട്. പ്രീതി – അഖില്‍ ജോഡികള്‍ക്ക് ‘ഒരു…

Gallery
ഹർത്താൽ ദിനത്തിൽ ആനവണ്ടിയിൽ പോസ്റ്റ് വെഡിങ് ഷൂട്ട്; ചിത്രങ്ങൾ കാണാം [PHOTOS]
By

വെഡിങ് ഷൂട്ടുകൾ പ്രമേയം കൊണ്ടും ലൊക്കേഷൻ കൊണ്ടും പരമാവധി വ്യത്യസ്തമാർന്നത് ആക്കുവാനാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്. അങ്ങനെ വൈറലായ നിരവധി ഫോട്ടോഷൂട്ടുകളുണ്ട്. അതിനിടയിലേക്കാണ് ഹർത്താൽ ദിനത്തിൽ ആനവണ്ടിയിൽ പോസ്റ്റ് വെഡിങ് ഷൂട്ട് നടത്തി ഈ ദമ്പതികൾ…

Actor
സുപ്രിയയ്ക്ക് മുന്‍പ് ആദ്യമായി പ്രണയം തോന്നിയത് മറ്റൊരാളോട് !!! പ്രണയിനിയുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്
By

സംവിധായകനായും അഭിനേതാവായും നിര്‍മ്മാതാവായും പൃഥ്വിരാജ് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മൂന്നുമാസ കാലത്തേക്ക് താരമിപ്പോള്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന് വേണ്ടി താരം ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മൂന്നു മാസത്തെ…

Celebrities
ഈ കഥാപാത്രം ചെയ്യാന്‍ പറ്റില്ലെങ്കില്‍ കാവ്യയ്ക്ക് പോകാം !!!! ക്ലാസ്‌മേറ്റിസിലെ അറിയാക്കഥ പങ്കുവച്ച് ലാല്‍ ജോസ്
By

ലാല്‍ജോസിന്റെ കരീയറിലെ മികച്ചത് ഏതെന്ന് ചോദിച്ചാല്‍ ക്ലാസ്‌മേറ്റ് എന്ന ഉത്തരമായിരിക്കും ആരാധകരില്‍ അധികവും നല്‍കുക. പൃഥ്വിരാജ് , കാവ്യാമാധവന്‍ , രാധിക , ഇന്ദ്രജിത്ത് നരേന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണി നിരന്ന ക്ലാസ്‌മേറ്റ് ബോക്‌സ്…

Gallery
അനന്തപദ്‌മനാഭനൊപ്പം നടി അപ്സരയുടെ തകർപ്പൻ ഫോട്ടോഷൂട്ട്; ഫോട്ടോസും വീഡിയോയും കാണാം
By

മിനിസ്ക്രീൻ പരമ്പരകളിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് അപ്‌സര. ഏഷ്യാനെറ്റിലെ അമ്മ, ഫ്‌ളവേഴ്‌സ് ടിവിയിലെ സീത, കൈരളിയിലെ ഉള്ളത് പറഞ്ഞാൽ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അപ്‌സരക്ക് മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന…

Actress
മറ്റുള്ളവരുടെ സൗന്ദര്യത്തെ താഴ്ത്തികെട്ടാതിരിക്കൂ !!! സിതാരയുടെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഗായികയായി അഭിനേതാവായും താരത്തെ ആരാധകര്‍ക്ക് പരിചിതമാണ്. 2019 സിതാരയ്ക്ക് ഏറ്റവും മികച്ച വര്‍ഷമായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമാകാന്‍ താരത്തിന് പോയ വര്‍ഷം സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ…

Actor
ഭക്ഷണം ഒരുനേരം മാത്രം, നജീബാകാന്‍ പൃഥ്വിയുടെ ഹെവി ഡയറ്റ് പ്ലാന്‍ !! ആടുജീവിതം ഇത് വരെ ചിത്രീകരിച്ചത് 25 ശതമാനം
By

പൃഥ്വിരാജ് ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കരീയറിലെ വമ്പന്‍ സിനിമയായാണ് ആടുജീവിതം പുറത്തിറങ്ങുന്നത് ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവല്‍ ആസ്പദമാക്കി യാണ് ചിത്രമൊരുക്കുന്നത്. ഏകദേശം…

Celebrities
കളിയാക്കിവരുടെ വായടപ്പിച്ച് ന്യൂയര്‍ ആഘോഷമാക്കി ആര്യയും സയേഷയും !!! ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By

തമിഴ് നടന്‍ ആര്യയും ഭാര്യയും നടിയുമായ സയേഷയും ന്യൂയര്‍ ആഘോഷത്തിന്റെ തിരക്കിലാണ് ഇപ്പോള്‍, സോഷ്യല്‍മീഡിയയിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.38 കാരനായ ആര്യയും 21 കാരിയായ സയേഷയും തമ്മില്‍ വിവാഹം ചെയ്തപ്പോള്‍ നിരവധി എതിര്‍ അഭിപ്രായങ്ങള്‍…

Actor
പുതുവത്സര ആഘോഷം ലണ്ടനില്‍ !!! മറിയം എവിടെയെന്ന് ആരാധകര്‍
By

പുതുവത്സരത്തിന്റെ ആഘോഷ നിറവിലാണ് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി എല്ലാവരും ആശംസകള്‍ അറിയിച്ചു കഴിഞ്ഞു. നിരവധി താരങ്ങള്‍ വിദേശ യാത്രയിലാണ്. ക്രിസ്മസ്-ന്യൂഇയര്‍ വന്നതോടെ താരങ്ങളുടെ പോസ്റ്റുകളും ആരാധകര്‍ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ…

1 2 3 4