
മലയാളത്തില്‍ വളരെയധികം ശ്രദ്ധേയനായ നടനാണ് കൃഷ്ണകുമാര്‍. സിനിമാ-സീരിയല്‍ രംഗത്ത് ഒരേ പോലെ തിളങ്ങുന്ന താരമാണ് കൃഷ്ണകുമാര്‍.കൃഷ്ണകുമാറിനൊപ്പം കുടുംബത്തിലുളളവരും എല്ലാവര്ക്കും സുപരിചിതരാണ്. മകള്‍ അഹാനയാണ് ആദ്യം സിനിമയിലെത്തിയത്.അതിന് ശേഷം ഹന്‍സിക, ഇഷാനി തുടങ്ങിയവരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.…