Browsing: Celebrities

Celebrities
സിനിമയിൽ നാടൻ ലുക്ക് ,ഫോട്ടോ ഷൂട്ടിൽ വേറെ ലെവൽ: അപർണ ദാസ്
By

വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിലെ നായികയായ അപർണ ദാസിന്റെ  ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗ്ലാമറസ്  ലുക്കിലുള്ള താരത്തിന്റെ  ചിത്രത്തിന് നിരവധി പേരാണ് കമൻറ് നൽകിയിരിക്കുന്നത്. മനോഹരം ചിത്രത്തില്‍ നാടന്‍…

Celebrities
മൊബൈൽ നെറ്റ് വർക്കുപോലുമില്ലാത്ത കാട് , ഫോൺ വിളിച്ച് അഭിനന്ദിച്ചപ്പോൾ ഞാൻ അമ്പരന്നു: കവിത നായർ
By

സിനിമ സീരിയൽ മേഖലയിൽ തിളങ്ങിയ നടിയാണ് കവിത നായർ. മികച്ച അഭിനയം കാഴ്ചവച്ച കവിതയെ തേടി കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് എത്തിയിരുന്നു. തോന്ന്യാക്ഷരങ്ങൾ എന്ന പരമ്പരയിലെ മികവുറ്റ അഭിനയത്തിന് ആയിരുന്നു കവിതയ്ക്ക്…

Celebrities
ഇത് ഷമ്മിയുടെ സിമി തന്നെയാണോ! കിടിലൻ നമ്പറുമായി ഗ്രേസ്ആൻറണി
By

കുമ്പളങ്ങി നൈറ്റ്സ് എന്ന  സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ്  ഗ്രെയ്സ് ആന്റണി. ചിത്രത്തിൽ ഫഹദിന്റെ  നായികയായെത്തിയ ഗ്രേസ് മികച്ച അഭിനയമായിരുന്നു കാഴ്ച വച്ചത്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടെയാണ് എന്ന് പ്രേക്ഷകർക്ക്…

Celebrities
കോവിഡ് വന്നത്  ആലീസിനെ അന്വേഷിച്ച് :  കാൻസർ വന്നത് എന്നെ അന്വേഷിച്ചും:  ഇന്നസെന്റ്
By

മലയാളത്തിലെ പ്രിയപ്പെട്ട സഹ നടനും ഹാസ്യനടനുമായ ഇന്നസെന്റിന് മൂന്നാം  തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ് . കോവിഡ്  കാലമായതിനാൽ സിനിമ തിരക്കുകൾ ഒന്നുമില്ലാതെ താരത്തിന്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്.…

Celebrities
അഭിമുഖത്തില്‍ പറയാത്ത വിവരങ്ങള്‍ വളച്ചൊടിച്ചു ; കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ : പ്രമുഖമാധ്യത്തിനെതിരെ തുറന്നടിച്ച് റോഷന്‍ മാത്യു
By

ലോക്‌ഡോണ്‍ കാലത്ത് ഒ റ്റി റ്റി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് സീ യൂ സൂണ്‍. മികച്ച അഭിപ്രായം നേടിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ ,റോഷന്‍ മാത്യു തുടങ്ങിയവര്‍ ആണ്.…

Celebrities
മനസ് നിറയിപ്പിച്ച യാത്രയെ കുറിച്ച് വാചാലയായി അമല പോൾ
By

തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അമലാപോൾ. മലയാളിയാണെങ്കിലും അമല അഭിനയിച്ചിരിക്കുന്നത് ഏറെയും അന്യ ഭാഷാ ചിത്രങ്ങളിലാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമല ഇപ്പോഴിതാ തൻറെ ജീവിതത്തിലെ…

Celebrities
ശൈശവ വിവാഹമല്ല ! ഫോട്ടോഷൂട്ടിന് പിന്നിലെ സത്യ കഥ
By

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പേജുകളിലൂടെ വന്ന   ഒരു വെഡിങ് ഫോട്ടോ ഷൂട്ട് ആണ് സൈബർ ഇടങ്ങളിൽ  ഇപ്പോൾ ചർച്ചയാവുന്നത്.  ശൈശവ വിവാഹം ആണെന്നുള്ള കമ സ്റ്റോടുകൂടി നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയ ഷെയർ…

Celebrities
ഏറ്റവും ഇഷ്ടം മോഹന്‍ലാലിന്റെ ആ സിനിമ ; ഉമ്മന്‍ചാണ്ടി
By

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമ സഭാംഗമായി അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ ആശംസകളുമായി സിനിമ മേഖലയില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ ലാലും ഉള്‍പ്പടെ ഒട്ടേറെ പ്രമുഖരാണ് രംഗത്തെത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിനെക്കുറിച്ചും പ്രിയപ്പെട്ട…

Celebrities
അവളുടെ സ്ഥാനത്ത് മറ്റാരെയും കാണാന്‍ എനിക്കാവില്ല : പൊട്ടികരഞ്ഞ് നടി കാവേരിയുടെ മുന്‍ഭര്‍ത്താവ്
By

ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമകളിലും സീരിയലുകളിലും വളരെ സജീവമായി നിന്നിരുന്ന താരമാണ് കാവേരി. താരത്തിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭര്‍ത്താവ് സംവിധായകന്‍ സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. കാവേരി…

Celebrities
നിങ്ങള്‍ കാരണം വേറെ ഒരാള്‍ക്ക് ഉണ്ടായ നഷ്ടം സ്വയം അനുഭവിക്കും വരെ മനസിലാകില്ല: ഭാവന
By

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. നിങ്ങള്‍ കാരണം വേറെ ഒരാള്‍ക്ക് ഉണ്ടായ നഷ്ടം സ്വയം അനുഭവിക്കും വരെ നിങ്ങള്‍ക്കത് ഒരിക്കലും മനസിലാകില്ല, എന്നാണ് താരം കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് താരങ്ങളും ഭാവനയുടെ…

1 2 3 39