Browsing: Celebrities

Celebrities
കുഞ്ഞു തഹാന്റെ പിറന്നാള്‍ ആഘോഷമാക്കി ടോവിനോ; ചിത്രങ്ങള്‍ വൈറല്‍
By

മകന്‍ തഹാന്റെ ജന്മദിനം ആഘോഷിച്ച് ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലെങ്ങും തഹാന് ജന്മദിനാശംസകള്‍ കൊണ്ട് നിറഞ്ഞിരുന്നു. ചലച്ചിത്ര രംഗത്തും നിന്നുള്ളവരും ആരാധകരും ഒക്കെ തഹാന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു…

Celebrities
നാല്‍പതാം പിറന്നാള്‍ ആഘോഷിച്ച് നടി നിത്യ ദാസ്
By

നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കി നടി നിത്യാ ദാസ്്. സീരിയല്‍ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താരം ആഘോഷമാക്കിയത്. തന്റെ ജന്മദിന ആഘോഷത്തിന്റെ വീഡിയോ നിത്യാദാസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്ക് വെച്ചത്. 2001ല്‍ ‘ഈ പറക്കും…

Celebrities
കൊവിഡ് പ്രതിസന്ധി: തമിഴ്‌നാട് സര്‍ക്കാറിന് 10 ലക്ഷത്തി 25,000 രൂപ നല്‍കി നടന്‍ സൂരി; 25000 മക്കളുടെ കുഞ്ഞു സമ്പാദ്യം
By

കൊവിഡ് പ്രതിസന്ധി നേരിടാന്‍ 10 ലക്ഷത്തി 25000 രൂപ തമിഴ്‌നാട് സര്‍ക്കാറിന് നല്‍കി നടന്‍ സൂരി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്നായിരുന്നാണ് ഇങ്ങനെ ഒരു തീരുമാനം. വിജയ്, രജനീകാന്ത്, സൂര്യ തുടങ്ങി തമിഴിലെ മുന്‍നിര താരങ്ങളെല്ലാം…

Celebrities
‘ദ പ്രിന്‍സി’ലെ നായികയെ ഓര്‍മ്മയില്ലേ? പ്രേമയുടെ പുതിയ വിശേഷങ്ങള്‍
By

രണ്ടു മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളു എങ്കിലും മലയാളി പ്രേക്ഷകര്‍ മറക്കാത്ത നടിയാണ് പ്രേമ. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ പ്രിന്‍സി’ല്‍ പ്രേമ നായികയായി. വന്‍വിജയമായിരുന്നു ഈ ചിത്രം. ഇതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്…

Celebrities
‘കുറേ സീനുകളില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഞാനും ഉണ്ടായിരുന്നു’; സിനിമയിലെ ആദ്യത്തെ കഥാപാത്രത്തെക്കുറിച്ച് ഇര്‍ഷാദ്
By

ആദ്യമായി സിനിമയിലഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ച് നടന്‍ ഇര്‍ഷാദ് അലി. അഭിനയരംഗത്തെത്താന്‍ കടന്നുവന്ന വഴികളിലൂടെയുളള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് ഇര്‍ഷാദ് ഓര്‍ത്തെടുക്കുന്നു. 1995ല്‍ റിലീസ് ചെയ്ത പാര്‍വതി പരിണയമായിരുന്നു ഇര്‍ഷാദിന്റെ ആദ്യ ചിത്രം. ഇര്‍ഷാദിന്റെ…

Celebrities
മാനസികമായി ബുദ്ധിമുട്ടിച്ചെങ്കില്‍ ക്ഷമിക്കണം; ലക്ഷദ്വീപിനോടുള്ള മമ്മൂക്കയുടെ കരുതലെന്തെന്ന് മനസ്സിലായി
By

ലക്ഷദ്വീപ് വിഷയത്തില്‍ ക്യംപെയിന്‍ നടക്കുന്നതിനിടെ ‘മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത്’ എന്ന ലക്ഷദ്വീപ് നിവാസിയായ ഒരു യുവാവിന്റെ പോസ്റ്റ് വൈറലായിരുന്നു. എന്നാല്‍ ഇന്ന് അതേ യുവാവ് സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തു വന്നിരിക്കുകയാണ്. മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക്…

Celebrities
മമ്മൂട്ടി പറഞ്ഞിട്ട് മോഹന്‍ലാലിന്റെ ഡയലോഗ് മാറ്റിയെഴുതി; പിന്നെ മോഹന്‍ലാല്‍ തന്റെ സിനിമയില്‍ അഭിനയിച്ചിട്ടേയില്ലെന്നും സംവിധായകന്‍ സാജന്‍
By

സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ മത്സര മനോഭാവം സ്വാഭാവികമാണെന്ന് സംവിധായകന്‍ സാജന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് താന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തിനിടെയുണ്ടായ ചില സംഭവങ്ങളും സാജന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.…

Celebrities
അപ്പുറത്തിരിക്കുന്നത് ആരാണെന്നുപോലും അറിയാതെ പരസ്പരം ചെളിവാരിയെറിയുന്ന മോഡറേറ്റര്‍മാര്‍; ക്ലബ്ബ് ഹൗസ് ചര്‍ച്ചകളെ ട്രോളി സാനിയ ഇയ്യപ്പന്‍
By

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്ലബ് ഹൗസ് ചര്‍ച്ചകളെ ട്രോളി നടി സാനിയ ഇയ്യപ്പന്‍. വിവിധങ്ങളായ ചര്‍ച്ചകളാണ് ഇപ്പോള്‍ ക്ലബ്ബ് ഹൗസിലെ ഓരോ ഗ്രൂപ്പുകളിലും നടക്കുന്നത്. ഓരോ ചാറ്റ് റൂമുകളും മിനുട്ടുകള്‍ക്കുള്ളിലാണ് നിറയുന്നത്. ക്ലബ് ഹൗസ് ചര്‍ച്ചകളില്‍…

Celebrities
എന്‍ജോയ് എന്‍ജാമിക്കു കവര്‍ പതിപ്പുമായി ജുവല്‍ മേരി; പാടിയതു താന്‍ തന്നെയാണെന്ന് ജുവല്‍
By

എന്‍ജോയ് എന്‍ജാമിക്ക് കവര്‍ ഗാനവുമായി ജുവല്‍ മേരി. ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ വൈറലായത്. യൂട്യൂബ് ചാനലിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ജുവല്‍ കവര്‍ പതിപ്പൊരുക്കിയത്. തന്റെ ആദ്യ കവര്‍ ഗാനമാണിതെന്നും ഇത്തരമൊരു വ്യത്യസ്ത ഗാനം…

Celebrities
ഷാജി പാപ്പനാകാന്‍ ജയസൂര്യയ്ക്ക് താല്‍പര്യമില്ലായിരുന്നു, ആഗ്രഹിച്ചത് മറ്റൊരു വേഷമായിരുന്നെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്
By

തീയേറ്ററുകളില്‍ വിജയമായില്ലെങ്കിലും ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ ഒരു കള്‍ട്ട് സ്റ്റാറ്റസ് നേടാന്‍ കഴിഞ്ഞ ചിത്രമാണ്. ചിത്രത്തിലെ ജയസൂര്യയുടെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം…

1 2 3 4 5 128