Browsing: Celebrities

Celebrities
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി റഹ്മാന്റെ ‘ആഡംബര’ മാസ്‌ക്; വില കേട്ടാല്‍ ഞെട്ടും
By

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി എ ആര്‍ റഹ്മാന്റെ മാസ്‌ക്. കോവിഡ് വാക്‌സിന്‍ എടുത്തതിനു ശേഷം മകന്‍ അമീനൊപ്പം എ.ആര്‍.റഹ്മാന്‍ പങ്കുവച്ച സെല്‍ഫിയില്‍ ഇരുവരും ധരിച്ച മാസ്‌കാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഇരുവരുടേയും മാസ്‌കിന്റെ യഥാര്‍ഥ…

Celebrities
‘മുഖം കണ്ട് പേടിക്കേണ്ട, ഇഞ്ചക്ഷന്‍ ഇത്തിരി പേടിയായതു കൊണ്ടാ’; വാക്‌സിനെടുത്ത് റിമി
By

കൊവിഡ് വാക്‌സീന്‍ സ്വീകരിച്ച് റിമി ടോമി. വാക്‌സിനെടുക്കുന്ന ചിത്രവും ഒപ്പം രസകരമായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വാക്‌സിനെടുത്ത വിവരം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് താരം. ”കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. എന്റെ…

Celebrities
‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കണം’
By

തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നടി സനുഷ രംഗത്ത്. തന്റെ തടിയെക്കുറിച്ചോര്‍ത്ത് ആര്‍ക്കും വിഷമം വേണ്ടെന്നും എല്ലാം തികഞ്ഞവരായി ആരുമില്ലെന്നും തന്റെ പുതിയ ചിത്രത്തിനൊപ്പം താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം…

Celebrities
കുട്ടികളില്ലെന്നോര്‍ത്ത് വിഷമിച്ചിരിക്കുന്നവരല്ല തങ്ങളെന്ന് വിധുപ്രതാപും ദീപ്തിയും
By

മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളാണ് ഗായകന്‍ വിധു പ്രതാപും നര്‍ത്തകിയും അവതാരകയുമായ ദീപ്തിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പല വീഡിയോയും വൈറലാകാറുണ്ട്. ഇവരുടെ രസകരമായ ചോദ്യോത്തര വിഡിയോ ശ്രദ്ധേയമാവുകയാണിപ്പോള്‍. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഇരുവരും.…

Celebrities
കൊവിഡില്‍ സണ്ണി ലിയോണിയുടെ കൈത്താങ്ങ്; തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് താരം
By

കൊവിഡില്‍ തെരുവില്‍ വിശന്നു വലയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു നല്‍കി സണ്ണി ലിയോണി. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് 1000 ഭക്ഷണപ്പൊതികള്‍ എത്തിച്ചത്. ഈ കെട്ടകാലത്ത് പരസ്പരം സഹായങ്ങള്‍ നല്‍കിയും കരുണ…

Celebrities
അസിനാണ് മലര്‍ ടീച്ചറായി ആദ്യം മനസ്സിലുണ്ടായിരുന്നതെന്ന് അല്‍ഫോന്‍സ് പുത്രന്‍
By

പ്രേമം സിനിമയിലെ മലര്‍ ടീച്ചറായി ആദ്യം മനസ്സിലുണ്ടായിരുന്നത് നടി അസിനെ ആയിരുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍. ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം മലര്‍ എന്ന കഥാപാത്രം ഫോര്‍ട്ട് കൊച്ചിക്കാരിയായിരുന്നുവെന്നും അസിനെ ബന്ധപ്പെടാന്‍ കഴിയാതെ…

Celebrities
വാക്‌സിനെടുക്കുന്ന ചിത്രം പങ്കു വെച്ച് കെജിഎഫ് സംവിധായകന്‍; റോക്കി ഭായിക്കു കൂടി നാണക്കേടാകുമെന്ന് ആരാധകര്‍
By

ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ്’ന്റെ സംവിധായകന്‍ പ്രശാന്ത് നീലിനെ ട്രോളി ആരാധകര്‍. കോവിഡ് വാക്‌സിന്‍ എടുക്കുന്ന തന്റെ ചിത്രം പ്രശാന്ത് പങ്കുവച്ചതിനെ തുടര്‍ന്നാണ് ട്രോള്‍. ചിത്രത്തില്‍ കൈവച്ച് മുഖം മറച്ച് കണ്ണടച്ചിരുന്നാണ് പ്രശാന്ത് വാക്‌സിന്‍ സ്വീകരിക്കുന്നത്. എല്ലാവരും…

Celebrities
മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി അഞ്ജു അരവിന്ദ്
By

സോഷ്യല്‍ മീഡിയയില്‍ തനിക്കു നേരെ മോശം കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്ത് നടി അഞ്ജു അരവിന്ദ്. അഞ്ജുവിന്റെ യുട്യൂബ് ചാനലിലാണ് അധിക്ഷേപ കമന്റ് വന്നത്. സൂപ്പര്‍ ചരക്ക് ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല”എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍…

Celebrities
പാര്‍ട്ടി മൂഡില്‍ കാറോടിച്ച് വിജയ്‌യുടെ മകന്‍; വൈറലായി വീഡിയോ
By

കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി മൂഡില്‍ കാറോടിച്ച് വിജയ്യുടെ മകന്‍ ജാസണ്‍ സഞ്ജയ്. കൂട്ടുകാര്‍ക്കൊപ്പം കാറില്‍ പാട്ട് ആസ്വദിച്ച് ഡാന്‍സ് കളിക്കുകയാണ് സഞ്ജയ്. കൂട്ടുകാര്‍ക്കൊപ്പമുളള ജാസണിന്റെ ഒരു ഫൊട്ടോയും അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിരുന്നു. നേരത്തെ പാട്ട്…

Celebrities
ക്ലബ് ഹൗസില്‍ പൃഥ്വി രാജിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ സംഭവം; മാപ്പു പറഞ്ഞ് സൂരജ്
By

പൃഥ്വിരാജിന്റെ പേരില്‍ ക്ലബ് ഹൗസില്‍ വ്യാജ ഐഡി ഉണ്ടാക്കിയ സൂരജിന് മാപ്പ് നല്‍കി പൃഥ്വിരാജ്. ഓണ്‍ലൈന്‍ കുറ്റകൃത്യം മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണെന്നും ചെയ്ത തെറ്റ് സൂരജ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മിമിക്രി കലാകാരനായ സൂരജ്…

1 2 3 4 128