Browsing: Videos

Others
പ്രണയവുമല്ല.. തേപ്പുമല്ല… മനസ്സ് കീഴടക്കുന്ന കഥ; പ്രേക്ഷകരെ അമ്പരപ്പിച്ച് ദിൽഖുഷ്
By

കണ്ടറിഞ്ഞതോ …ഇതോ ..ഇതോ … ആഹാ എത്ര മനോഹരമായാണ് ഈ കഥയും, അതിലെ പ്രണയവും, വരികളുടെ അർത്ഥവും, അതിലെ സംഗീതവും ഒരുപോലെ സംഗമിക്കുന്നത്. കണ്ടറിയേണ്ട കഥ തന്നെയാണ് ദിൽഖുഷ്. എന്തുകൊണ്ടെന്നല്ലേ. നിർവചനങ്ങൾക്കും, അനുഭൂതികൾക്കപ്പുറമാണ് പ്രണയം. രണ്ട്…

Trailers
സാറ് സെയ്ത്താൻ ആണെങ്കിൽ നുമ്മ ഇബ്‌ലീസ്..! പെരുന്നാൾ സമ്മാനമായി നിവിൻ പോളി – രാജീവ് രവി ചിത്രം തുറമുഖം ടീസർ ; വീഡിയോ
By

സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന, ഒരു തരി കനൽ ഒരു കാട്ടുതീക്ക് വഴിയൊരുക്കുന്ന തുറമുഖകാഴ്ചകൾക്ക് തുടക്കമിട്ട് നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് രവിയുടെ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ…

Songs
സെന്തിലിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന ഉടുമ്പിലെ ‘കാലമേറെയായ്’ ഗാനം പുറത്തിറങ്ങി; വീഡിയോ
By

നടൻ സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ലെ പുതിയ ഗാനം ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആൻ്റണി വർഗ്ഗീസ് എന്നിവർ ചേർന്ന് താരങ്ങളുടെ പുറത്തിറക്കി. “കാലമേറെയായ് കാത്തിരുന്നു ഞാൻ…”…

Songs
അല്ലു അർജുന്റെ സീട്ടി മാർ സോങ്ങിന് റീമേക്കുമായി സൽമാൻ ഖാനും ദിഷാ പട്ടാണിയും; രാധേയിലെ കിടിലൻ ഗാനം കാണാം; വീഡിയോ
By

സൽമാൻ ഖാൻ നായകനാകുന്ന രാധേ: ദി മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രത്തിലെ ഏവരും കാത്തിരുന്ന സീട്ടി മാർ ഗാനം പുറത്തിറങ്ങി. സൽമാൻ ഖാനും ദിഷാ പട്ടാണിയും കിടിലൻ ചുവടുകളുമായെത്തിയിരിക്കുന്ന ഈ ഗാനം അല്ലു അർജുനും…

Others
പ്രകൃതി സിനിമയാണോ? അതേ..! ‘കുളം കുത്തൽ’ കഥയുമായി ജോജിയുടെ മേക്കിങ്ങ് വീഡിയോ
By

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. തിരക്കഥയുടെ കെട്ടുറപ്പ് കൊണ്ടും ഫഹദ്, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവരുടെ അഭിനയമികവ് കൊണ്ടും ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രസകരമായ…

Movie
‘നിഴലി’ന്റെ സ്റ്റോറി സോംഗ് പുറത്ത്
By

അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായ നിഴലിന്റെ സ്‌റ്റോറി സോംഗ് പുറത്ത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബനാണ്…

Songs
റോപ്പിൽ തൂങ്ങി സാഹസികമായി ഷൂട്ട് ചെയ്ത് മഞ്ജു വാര്യർ; ചതുർമുഖം സക്‌സസ് സോങ് പുറത്തിറങ്ങി
By

മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ സക്സസ് സോങ് പുറത്ത്. വിധു പ്രതാപും മിഥുന്‍ അശോകനും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഗാനം പാടിയിരിക്കുന്നത് വിധു പ്രതാപാണ്. റാപ്പിംഗ് വരികളും ചേര്‍ന്നതാണ് ഗാനം. മലയാളി റാപ്പറായ ഇന്ദുലേഖ വാര്യരാണ് ആ…

Songs
വിണ്ണിലഴകേ കണ്ണിനിതളേ… ‘ജിബൂട്ടി’യിലെ മനോഹരമായ ഗാനം പുറത്ത്
By

അമിത് ചക്കാലക്കലിനെ നായകനാക്കി കൊണ്ട് എസ്.ജെ സിനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിബൂട്ടി. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നടക്കുന്ന കഥയായതുകൊണ്ടാണ് ചിത്രത്തിന് ജിബൂട്ടി എന്ന പേര് നല്‍കാന്‍ കാരണമായത്. ചിത്രത്തിലെ ടീസര്‍ കഴിഞ്ഞ ദിവസം…

Songs
സിത്താര ആലപിച്ച സ്റ്റാറിലെ ‘കുറുവാ കാവിലെ’ എന്ന ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി; വീഡിയോ
By

അബ്രഹാം മാത്യു അബാം മൂവിസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന സ്റ്റാർ എന്ന ചിത്രത്തിലെ ‘കുറുവാ കാവിലെ’ എന്ന ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് ഈണമിട്ടിരിക്കുന്നത് എം ജയചന്ദ്രനും ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറുമാണ്.…

Trailers
ഇത് തലയുടെ വിളയാട്ടം..! ലാലേട്ടന്റെ വിഷു കൈനീട്ടമായി ആറാട്ട് ടീസർ പുറത്തിറങ്ങി; വീഡിയോ
By

ലാലേട്ടനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മാസ്സ് ചിത്രം ആറാട്ടിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്. പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ ആയി…

1 2 3 79