Sunday, January 26

Browsing: Malayalam

All malayalam movie related items

Malayalam
ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം ! മരയ്ക്കാർ ആദ്യ ടീസർ ഇന്ന് വൈകിട്ട് പുറത്തിറങ്ങും !
By

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ സിനിമയിലെ വെച്ചുതന്നെ ഏറ്റവും വലിയ ചിത്രമാണ്. ബിഗ്…

Malayalam
നടൻ ബാലു വർഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം
By

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ ബാലു വര്‍ഗീസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. പുതുവര്‍ഷത്തില്‍ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ബാലു വിവാഹിതനാകുന്നു എന്ന വാർത്തയെ എതിരേറ്റത്. ഇന്നലെയായിരുന്നു വിവാഹനിശ്ചയം . താരത്തിന്റെ ജീവിത…

Malayalam
ലിസ്റ്റിന്റെ മകളുടെ മാമോദീസ ചടങ്ങിന് വൻ താരസാന്നിദ്ധ്യം;ശ്രദ്ധാകേന്ദ്രമായി പൃഥ്വിരാജ് [VIDEO]
By

താരസാന്നിധ്യതാൽ ആഘോഷമായി മാറി ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങ്. കോട്ടയം ജില്ലയിലെ ഉഴവൂരിൽ വെച്ചായിരുന്നു ലിസ്റ്റിന്റെ മകൾ ഇസബെല്ലയുടെ മാമ്മോദീസ ചടങ്ങ് നടന്നത്. പൃഥ്വിരാജ്, ഭാര്യ സുപ്രിയ, പ്രയാഗ മാർട്ടിൻ, നരേൻ, സംവിധായകൻ ജിനു…

Celebrities
ഇത് മഡോണ തന്നെയോ !!! ഓഡിയോ ലോഞ്ചില്‍ കിടിലന്‍ മേക്കോവറില്‍ താരസുന്ദരി
By

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരസുന്ദരി മഡോണ സെബാസ്റ്റ്യന്‍. യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ ഗായികയായി ആയിരുന്നു മഡോണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം…

Malayalam
ജോസഫിന്റെ തമിഴ് റീമേക്കിന് വേണ്ടി ഭാരം കൂട്ടി സുരേഷ്; 73 കിലോയിൽ നിന്ന് 95 കിലോയാക്കി താരം !
By

എം പത്മകുമാർ സംവിധാനം ചെയ്ത് ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തി വൻ വിജയം നേടിയ ചിത്രമാണ് ജോസഫ്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അവിടെയും സംവിധാനം ചെയ്യുന്നത് പത്മകുമാർ തന്നെയാണ്. നിർമാതാവും നടനുമായ ആർ.കെ.…

Malayalam
കിടിലൻ ലുക്കിൽ ജയറാം ! തരംഗമായി പുതിയ ഫോട്ടോഷൂട്ട് ചിത്രം
By

മലയാളികളുടെ പ്രിയ താരം ജയറാമിന്റെ പുതിയ ലൂക്കാണ് സോഷ്യൽ മീഡിയയിലെ ഇപ്പോളത്തെ ചർച്ചാ വിഷയം. വനിതാ മാഗസിന് വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജയറാം തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. ഒരു…

Celebrities
യാമി റോക്കിങ് !!! മകളുമൊത്തുള്ള ക്യൂട്ട് വീഡിയോ പങ്കുവച്ച് നടി ശില്പബാല
By

നടിയും അവതാരകയുമായ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശില്പ ബാല, വേറിട്ട അവതരണ ശൈലിയിലൂടെ താരം നിരവധി ഷോകളിലൂടെ ഭാഗമായിട്ടുണ്ട്. കാസര്‍ഗോട് സ്വദേശിയായ ഡോക്ടര്‍ വിഷ്ണു ഗോപാല്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ…

Malayalam
“കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല” ടോവിനോ തോമസ്
By

ഇന്ന് ഫാൻസുകാർ തമ്മിൽ ഏറ്റവുമധികം പ്രശ്‌നങ്ങൾ ഉരുത്തിരിയുന്നത് അവരുടെ പ്രിയതാരങ്ങളുടെ ചിത്രം നേടിയ കളക്ഷനും കോടി ക്ലബ്ബുകളുടെ പേരിലുമാണ്. ഓരോരുത്തരും അവരവർ ആരാധിക്കുന്ന താരം കൂടുതൽ കളക്ഷൻ നേടുമ്പോൾ അത് ആഘോഷിക്കുകയും മറ്റൊരു താരം അതിനേക്കാൾ…

Celebrities
വുമണ്‍സ് കോളേജിന്റെ വൈബില്‍ പിടിച്ച് നില്‍ക്കാനായില്ല, വേദിയില്‍ തലകുത്തി മറിഞ്ഞ് നീരജ് മാധവ് !!!
By

ബോളിവുഡ് സീരിസ് ഫാമിലിമാനിലെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തതോടെ നീരജിനെ തേടി നിരവധി അവസരങ്ങളാണ് വന്നെത്തുന്നത്. മലയാളത്തില്‍ ദൃശ്യം ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് നടന്‍ നീരജ് മാധവ്. ഇപ്പോഴിതാ ഏറ്റവും പുതിയ…

Malayalam
“ബിഗ് ബോസ്സിൽ പങ്കെടുത്തതിൽ ഞാൻ ഖേദിക്കുന്നു” തുറന്ന് പറഞ്ഞ് രജിനി ചാണ്ടി
By

ബിഗ് ബോസ് സീസൺ 2ൽ ആദ്യമായി പ്രവേശിച്ചതും ആദ്യം പുറത്ത് പോയതും അറുപത്തെട്ടാം വയസ്സിലും ചുറുചുറുക്കോടെ നടക്കുന്ന നടി രജിനി ചാണ്ടിയാണ്. പരീക്കുട്ടിയുമായുള്ള വാഗ്വാദങ്ങളും വീക്കിലി ടാസ്‌ക് പൂർത്തീകരിക്കാത്തതിനാൽ ജയിലിൽ അടക്കപ്പെട്ടതുമെല്ലാം രജിനി ചാണ്ടിയെ സംബന്ധിച്ചിടത്തോളം…

1 2 3 381