Browsing: Movie

Celebrities
‘പുഷ്പ’യില്‍ അഴിമതിക്കാരനായ പൊലീസ് ഓഫീസറായി ഫഹദ്
By

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ അഴിമതിക്കാരനായ പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മുപ്പത് ദിവസത്തെ ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം…

Movie
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ‘ഓപ്പറേഷന്‍ ജാവ’യിലെ പാളിച്ചകള്‍
By

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ പ്രേക്ഷക സ്വീകാര്യതക്കൊപ്പം ഏറെ നിരൂപക പ്രശംസയും സ്വന്തമാക്കി. ഫെബ്രുവരി രണ്ടാം വാരം ചിത്രം തിയേറ്ററുകളില്‍ എത്തിയെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒടിടി റിലീസ് ചെയ്യുകയായിരുന്നു. പ്രതികൂല…

Movie
റിലീസ് ദിനത്തില്‍ തന്നെ റെക്കോര്‍ഡിട്ട് ‘രാധെ’; നെഗറ്റീവ് റിവ്യൂസിനിടയിലും നേട്ടം കൊയ്ത് സല്‍മാന്‍ഖാന്‍ ചിത്രം
By

ഒടിടി റിലീസില്‍ നേട്ടം കൊയ്ത് സല്‍മാന്‍ഖാന്റെ രാധെ. (ഒടിടിക്കൊപ്പം വിദേശ രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസും ഉള്ള ഹൈബ്രിഡ് റിലീസ് ആയിരുന്നു രാധെയ്ക്ക്). കഴിഞ്ഞ ഈദിന് തിയേറ്ററുകളില്‍ റിലീസാകേണ്ടിയിരുന്ന ‘രാധെ’ കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിനിപ്പുറം ഒടിടി…

Movie
‘നായാട്ടി’ലെ ഒളിഞ്ഞിരിക്കുന്ന ബ്രില്യന്‍സ്; വിഡിയോ കാണാം
By

കുഞ്ചാക്കോ ബോബന്‍-ജോജു ജോര്‍ജ്‌നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ നായാട്ട് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസായത്. ലോകമൊട്ടാകെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു…

General
ബോളിവുഡില്‍ ഹിറ്റായി ‘ഒരു അഡാറ് ലവ്’, ആറു ദിവസം കൊണ്ട് രണ്ട് കോടിയിലേറെ കാഴ്ചക്കാര്‍
By

ബോളിവുഡില്‍ തരംഗമായി ‘ഒരു അഡാറ് ലവ്’ ഹിന്ദി മൊഴിമാറ്റ പതിപ്പ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് ‘ഒരു അഡാറ് ലവ്’. വിസഗാര്‍ ഹിന്ദി എന്ന യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ…

Movie
‘ദൃശ്യം 2’ ബോളിവുഡിലേക്കും; റീമേക്ക് അവകാശം സ്വന്തമാക്കിയത് വന്‍തുകയ്ക്ക്
By

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’ ഹിന്ദിയിലേക്ക്. പനോരമ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഡിജിറ്റല്‍…

Movie
മെയ് ദിനത്തില്‍ പ്രത്യേക പോസ്റ്ററുമായി ‘തുറമുഖം’ ടീം
By

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ മെയ്ദിന പ്രത്യേക പോസ്റ്റര്‍ റിലീസായി. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ്…

Movie
ടോവിനോ ചിത്രം ‘വരവിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി
By

ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രം ‘വരവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നടന്‍ മോഹന്‍ലാലിന്റെ ഒഫിഷ്യല്‍ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. കാല്‍ത്തളയിട്ട് കവുങ്ങില്‍ ചാടി മറിഞ്ഞ് നീങ്ങുന്ന ടൊവിനോയുടെ കഥാപാത്രത്തെ ചൂട്ടേന്തിയ നിരവധി പേര്‍ കീഴെ…

Movie
നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യര്‍’ ചിത്രീകരണം പൂര്‍ത്തിയായി
By

നിവിന്‍ പോളിയും ആസിഫ് അലിയും നായകന്മാരായെത്തുന്ന പുതിയ ചിത്രം മഹാവീര്യര്‍ പൂര്‍ത്തിയായി. നിവിന്‍ പോളി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പാക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചത്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കന്നഡ നടി…

Movie
‘നിഴലി’ന്റെ സ്റ്റോറി സോംഗ് പുറത്ത്
By

അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായ നിഴലിന്റെ സ്‌റ്റോറി സോംഗ് പുറത്ത്. സൂരജ് എസ് കുറുപ്പാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ചാക്കോ ബോബനാണ്…

1 2 3 4 20