Friday, May 24

Browsing: Others

Others
കുമ്പളങ്ങി നൈറ്റ്‌സിലെ താരങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ;കുമ്പളങ്ങി ടീമിന്റെ അഭിമുഖം [TEASER】
By

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും…

Others
തിയറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന നിവിൻ പോളി ചിത്രം മിഖായേലിന്റെ മേക്കിങ് വീഡിയോ കാണാം [VIDEO]
By

ഹിറ്റ് ഫിലിം മേക്കർ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ് മിഖായേൽ. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ മിഖായേലായി എത്തുന്നത് .ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ഹനീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ചിത്രത്തിലെ…

Others
സംഘട്ടനരംഗങ്ങളിൽ വീണ്ടും അത്ഭുതപ്പെടുത്തി ലാലേട്ടൻ; പുതിയ വീഡിയോ വൈറലാകുന്നു [VIDEO]
By

സംഘട്ടന രംഗങ്ങളിൽ എന്നും അത്ഭുതം സൃഷ്ടിച്ച കലാകാരനാണ് മോഹൻലാൽ. അസാമാന്യമായ മെയ്‌വഴക്കം കൊണ്ട് വിമർശകരുടെ പോലും കൈയടി അദ്ദേഹം നേടാറുണ്ട്.ഇപ്പോൾ ഒടിയൻ എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഒരു വീഡിയോ ആണ് സംസാരവിഷയം.മരത്തിന്റെ മുകളിൽ…

Others
കല്യാണവഞ്ചി മറിഞ്ഞ് വെള്ളത്തിലായി നവദമ്പതികൾ; ചിരിപടർത്തിയ വീഡിയോ
By

കല്യാണവീഡിയോ ഷൂട്ടിങ്ങിനിടെ തോണി മറിഞ്ഞുണ്ടായ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിരിപടർത്തുകയാണ്.കായൽപ്പരപ്പിലൂടെ വഞ്ചി തുഴഞ്ഞ് പോകുന്ന ദമ്പതികൾ. കയ്യിൽ ആമ്പൽപ്പൂവൊക്കെയായി സംഭവം കളറാണ്. അടുത്തിടെ വിവാഹിതരായ ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി…

Others
അമ്മയെ കടത്തിവെട്ടുന്ന പ്രകടനവുമായി ബിന്ദു പണിക്കരുടെ മകൾ
By

ഹാസ്യവേഷങ്ങളിലൂടെയും ക്യാരക്ടർ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയാണ് ഇപ്പോൾ തന്റെ അഭിനയ മികവ് കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന ടിക് ടോക് എന്ന ആപ്പ്ളിക്കേഷനിലൂടെയാണ് അരുന്ധതിയുടെ…

Others
പ്രണവ് മോഹൻലാൽ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ കിടിലൻ മേക്കിങ് വീഡിയോ പുറത്തുവിട്ടു [VIDEO]
By

പ്രണവ് മോഹൻലാലിന്റെ രണ്ടാം ചിത്രമെന്ന ലേബലിൽ വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുണ്‍ ഗോപിയാണ്…

Others
പ്രായത്തെ കാഴ്ചകാരനാക്കി ഞെട്ടിക്കുന്ന മെയ്‌വഴക്കവുമായി ലാലേട്ടൻ; വീഡിയോ വൈറലാകുന്നു
By

സിനിമയ്ക്ക് വേണ്ടി നടത്തുന്ന മേക്ക്ഓവറിൽ കൂടിയും ആരെയും ഞെട്ടിക്കുന്ന സംഘട്ടന രംഗങ്ങളിൽ കൂടിയും ആരാധകരെ ഇടയ്ക്ക് ഇടയ്ക്ക് ഞെട്ടിക്കാറുള്ള താരമാണ് മോഹൻലാൽ.ഒടിയന് വേണ്ടി ഭാരം കുറച്ച് ഞെട്ടിച്ച താരത്തിന്റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളില്‍ നിന്ന്…

Others
ഒച്ച വെക്കല്ലേ , മോൾ ഉറങ്ങുകയാണ് ! ആരാധകരോടൊപ്പമുള്ള ദുൽഖറിന്റെ വീഡിയോ വൈറലാകുന്നു
By

കഴിഞ്ഞ ദിവസം യുവനടൻ ദുൽഖറിനെ കാണാന്‍ എത്തിയ ആരാധകരോടൊപ്പം താരം സെല്‍ഫി എടുത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാല്‍ ഗെയിറ്റിന് പുറത്ത് തടിച്ച്‌ കൂടി ആര്‍ത്തുവിളിച്ച ആരാധകരോട് ദുല്‍ഖറിന് ഒരു അപേക്ഷയുണ്ടായിരുന്നു. തന്റെ…

Others
100 കോടി ക്ലബിൽ ഇടം നേടിയ നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഒഫീഷ്യൽ മേക്കിങ് വീഡിയോ കാണാം [VIDEO]
By

നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി സൂപ്പർ ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ട് ഇരിക്കുകയാണ്.കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുന്ന ചിത്രത്തിന് തിയറ്ററുകളിൽ ഇപ്പോളും ഹൗസ് ഫുൾ…

Others
96 സിനിമയിലെ ആരും കാണാത്ത ആ രംഗം പുറത്ത് ! ഞെട്ടിച്ച് അണിയറ പ്രവർത്തകർ [VIDEO]
By

അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു 96.വിജയ് സേതുപതിയും തൃഷയും ഒന്നിച്ച ചിത്രം തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ചർച്ചാവിഷയം ആയിരുന്നു. ചിത്രം 10 കോടിയിലേറെ രൂപ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സ്വന്തമാകുകയുണ്ടായി.ഒരു…