കഴിഞ്ഞ ദിവസം ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായ നടി മേഘ്നാ രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും ഇന്ന് ഹിന്ദു ആചാര പ്രകാരം വീണ്ടും വിവാഹം കഴിക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍. നേരെത്ത ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ വിവാഹം കഴിഞ്ഞിരുന്നു.
മേഘ്നയുടെ അമ്മ ക്രിസ്ത്യാനി ആയതു കൊണ്ടാണ് രണ്ടു മതാചാര പ്രകാരം കല്യാണം നടത്താന്‍ തീരുമാനിച്ചത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു ക്രിസ്ത്യന്‍ വിവാഹം. കഴിഞ്ഞ മാസം 30 നായിരുന്നു ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ വിവാഹം നടത്തിയത്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്.
രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ഒക്ടോബര്‍ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയില്‍ അരേങ്ങറിയത്. ഹാലേലുയ്യയാണ് മേഘ്നയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള സിനിമ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…