പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി ഓര്‍ഡിനന്‍സ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി നടി വരലക്ഷ്മി ശരത്കുമാര്‍. ചെറിയ പെണ്‍കുട്ടികളെ മാത്രമല്ല, ഏതൊരു പെണ്ണിനെയും അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നവര്‍ക്കും ഈ ശിക്ഷയാണ് കൊടുക്കേണ്ടത്. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ നല്‍കണം-വരലക്ഷ്മി ട്വിറ്ററില്‍ പറഞ്ഞു.
അപ്പോള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കും യുവതികള്‍ക്കും എന്തു സംഭവിക്കും. എല്ലാ ബലാത്സംഗങ്ങള്‍ക്കും വധശിക്ഷ തന്നെ നല്‍കും. അവളുടെ സമ്മതമില്ലാതെ ഒരാള്‍ക്ക് ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ സ്പര്‍ശിക്കാനാവില്ല.
ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നു തന്നെ. അങ്ങനെ ചെയ്യുമ്ബോള്‍ അവളെ ഏറ്റവും ക്രൂരമായ രീതിയിലാണ് നിങ്ങള്‍ ഉപദ്രവിക്കുന്നത്. ഇനി മേല്‍ ഒരു ബലാത്സംഗവും ഉണ്ടാവരുത്. ബലാത്സംഗം ചെയ്യുന്നവര്‍ക്കെല്ലാം വധശിക്ഷ ഉറപ്പാക്കണം-കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ വാര്‍ത്തയ്ക്കൊപ്പം വരലക്ഷ്മി ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…