Categories: Uncategorized

നസ്രിയയുടെ തിരിച്ചുവരവ് ചിത്രത്തിന്റെ പേര് ‘കൂടെ’ !! ആശംസകൾ നേർന്ന് ഫഹദ് ഫാസിലും

പൃഥ്വിരാജിനെ നായകനായി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് കൂടെ എന്നുപേരിട്ടു. ചിത്രത്തിന്‍െ പേര് പ്രഖ്യാപിച്ചതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

ചിത്രത്തിലെ നായിക പാര്‍വതിയാണ്. നസ്രിയയും പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്.

അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത് എം. ജയചന്ദ്രനാണ്. ജൂലായ് 6നു ചിത്രം പ്രദര്‍ശനത്തിനെത്തും.

നേരത്തെ മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
സൂപ്പര്‍ ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ അഞ്ജലി മേനോന്റേതായിരുന്നു.

ചിത്രത്തിന് ആശംസകളുമായി ഫഹദ് ഫാസിൽ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.മുൻപ് ഒരിക്കലും ഞാൻ ഒരു പോസ്റ്റർ ഇത്രയും ആവേശത്തോടെ ഷെയർ ചെയ്തിട്ടില്ല.എന്റെ പ്രിയതമ സിനിമയിലേക്ക് തിരിച്ചു വരുന്ന ഈ ചിത്രം എന്നെ ഏറെ ആവേശം കൊള്ളിക്കുന്നു,എല്ലാവർക്കും ആശംസകൾ ,ഫഹദ് ഫേസ്‍ബുക്കിൽ കുറിച്ചു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago