താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണല്ലോ കണ്ടുവരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ സിനിമാക്കാരുടെ തേരോട്ടമായിരിക്കും. പരസ്പരം ബഹുമാനത്തോടെ സഹപ്രവര്‍ത്തകര്‍ ഒന്നിച്ചു പോകുന്ന മേഖലയാണ് സിനിമ.
ഇനി ഇവരൊക്കെ രാഷ്ട്രീയത്തിലെത്തി പരസ്പരം പോരടിക്കുന്ന അവസ്ഥ വരെ എത്തും. അധികാരമോഹം തലയ്ക്കുപിടിച്ചാല്‍ എന്തും ചെയ്തു പോകും എന്നു പറയുന്നത് വെറുതെയല്ല. നടി ഖുശ്ബു ബിജെപിക്കുവേണ്ടി പേരു വരെ മാറ്റിയിരിക്കുകയാണ്. ട്വിറ്ററില്‍ നടി ഖുശ്ബു സുന്ദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ താന്‍ ബിജെപിക്ക് വേണ്ടി പേര് മാറ്റുകയാണെന്ന് നടി കുറിച്ചു. ‘
ഖുശ്ബു സുന്ദര്‍..ഫോര്‍ ബിജെപി ഇറ്റ്സ് നഖത് ഖാന്‍’ എന്നാണ് ട്വിറ്ററില്‍ കുറിച്ചത്. ഞാന്‍ എന്റെ പേര് എപ്പോഴും നിഷേധിച്ചിട്ടില്ല. ആ പേര് മറക്കുകയും ഇല്ല. ഇനിമുതല്‍ ബിജെപിക്ക് വേണ്ടി മാത്രം എന്റെ പേര് നഖത്ഖാന്‍ ആയിരിക്കുമെന്ന് നടി കുറിച്ചു. സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് അറിയിക്കുന്ന താരമാണ് ഖുശ്ബു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…