മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.പൃഥ്വിരാജ് നായകനായ എസ്രയിലാണ് പ്രിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്
മംഗലാപുരത്തെ ഷൂട്ടിങ്ങിന് ശേഷം ശ്രീലങ്കയിലായിലായിരുന്നു ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ട് ചെയ്യുവാൻ വേണ്ടി തീരുമാനച്ചിരുന്നത്. എന്നാൽ ശ്രീലങ്കയിൽ നടകുന്ന കലാപം മൂലം ഇത് ഉപേക്ഷിക്കുകയായിരുന്നു.ഇതിനിടെ നിവിന് ഷൂട്ടിങ്ങിനിടെ അപകടവും സംഭവിച്ചു. പതിനെട്ടാം നുറ്റാണ്ടില്‍ ജിവിച്ച കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കലാപം നടന്ന കാന്‍ഡി എന്ന സ്ഥലം ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നു.
ചിത്രത്തിലെ ലാലേട്ടന്റെ ലുക്ക് പുറത്തു വിട്ട ഉടനെ തന്നെ ട്രെന്റ് ആയിരുന്നു. ഇപ്പോൾ ഇതാ പുതിയ ലുക്കും സംവിധായകൻ റോഷൻ ആൻഡ്രൂസ് പുറത്തു വിട്ടു.നിമിഷനേരം കൊണ്ടാണ് പുതിയ ലുക്കും ഇപ്പോൾ ട്രെന്റ് ആകുന്നത്.
വൈദ്യതി ബന്ധം പോലുമില്ലാത്ത പ്രദേശങ്ങളും ശ്രീലങ്കന്‍ പഴയ ജയിലുകള്‍ അടക്കമുള്ള ലൊക്കെഷനുകളും കാന്‍ഡിയിലുണ്ട്. തുടര്‍ന്ന് ഗോവയിലെ സ്ഥലങ്ങളിലാണ് നിലവില്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ആന്റോ ജോസഫ് ആണ് സ്വന്തമാക്കിയിരിക്കുകയാണ്.അമല പോൾ നായികയായി എത്തുന്ന ചിത്രത്തിൽ തെസ്നി ഖാനാണ് നിവിന്റെ അമ്മയായി എത്തുന്നത്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിന് ഏകദേശം15 കോടി ബഡ്ജറ്റ് ആകുമെന്ന് കണക്കാക്കപ്പെടുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…