ചാനൽ റിയാലിറ്റി ഷോയിൽ വ്യത്യസ്ത രീതികളുമായി എത്തിയ റിയാലിറ്റി ഷോയാണ് നായികാ നായകൻ.കഴിഞ്ഞ ദിവസം ഷോയിൽ രസകരമായ ഒരു സംഭവം നടന്ന്.വിധികര്‍ത്താക്കളായ സംവൃത സുനില്‍, ലാല്‍ ജോസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ കൈനോക്കി ലക്ഷണം പറഞ്ഞതാണ് വ്യത്യസ്ത അനുഭവമായത്.
കൊച്ചിയിലെ മീന ചേച്ചിയാണ് കൈനോക്കി ലക്ഷണം പറഞ്ഞത്. സംവൃതയുടെ കൈ നോക്കി മീന ചേച്ചി പറഞ്ഞത്-‘ജാതിയും മതവും ഇല്ല. എല്ലാ ദൈവങ്ങളെയും സ്നേഹിക്കും. ഏത് കാര്യമുണ്ടെങ്കിലും തുറന്നുപറയും, ഇടപെടും, ആരുടെയും ഉപദേശം കേള്‍ക്കുന്ന ആളല്ല. അവസാനം കുറ്റക്കാരിയാകും.’
അടുത്തത് ലാല്‍ജോസ്- ‘സാര്‍ ദൈവാനുഗ്രഹം ഉളളവനാ, അച്ഛന്റെയും അമ്മയുടെയും പൊന്നുമകന്‍. ആയുസ്സ് നൂറുവരെയുണ്ട്. അന്നും ഇന്നും ചെറുപ്പക്കാരന്റെ ലുക്ക്.
മൂക്കിന്റെ തുമ്ബത്താ ദേഷ്യവും സങ്കടവും. നെറ്റി ഉയര്‍ന്നതാ, എവിടെ ചെന്നാലും സ്ഥാനവും അതുപോലെ. ദൈവത്തെപ്പോലെ എല്ലാവരും സാറിനെ സ്നേഹിക്കുന്നുണ്ട്.’
അവസാനം ചാക്കോച്ചന്‍-‘ആയുസ്സ് 89 വരെ കിടപ്പുണ്ട്. ഇനിയും അഭിനയിക്കും. ഏതൊരു കാര്യവും വെട്ടിത്തുറന്ന് പറയും. ആരും കണ്ടാല്‍ ആഗ്രഹിക്കും. പഠിത്തത്തില്‍ വിജയിച്ചിട്ടൊന്നുമില്ല. ഈ കണ്ണുകൊണ്ട് ആരെയും നോക്കരുത് വീണുപോകും’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…