ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ ജീവിതം സിനിമയാക്കുന്ന യാത്ര എന്ന സിനിമയിൽ ഈ വർഷം പുറത്ത് വന്നിരുന്നു.മമ്മൂട്ടി നായകനായ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.
പാത്തശാല, ആനന്ദ ബ്രഹ്മോ എന്നീ തെലുങ്ക് ചിത്രങ്ങളുടെ സംവിധായകനും കൂടാതെ വില്ലേജലോ വിനായകടു, കുടിരിതെ കപ്പു കോഫീ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവ് കൂടിയായ മഹി വി രാഘവ് ആണ് ചിത്രത്തിന്റെ സംവിധാനം. ഇതിന് പിന്നാലെ വലിയ വൈ എസ് ആറിന്റെ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ് ലോക്സഭ ഇലക്ഷനിൽ വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യാത്രയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ട്വിറ്ററിലൂടെ സ്വീകരിച്ചിരിക്കുകയാണ് സംവിധായകൻ മാഹി രാഘവ്. യാത്രയുടെ കഥ ഒരിക്കലും ആദ്യ ഭാഗത്തിലൂടെ പൂർത്തിയാകുന്നില്ല എന്നും ജഗനിലൂടെ മാത്രമേ പൂർത്തിയാകുകയുള്ളു എന്ന് ട്വിറ്ററിൽ കുറിച്ചു അദ്ദേഹം ഇപ്പോൾ .ഏവരും ഉറ്റുനോക്കുന്നത് ആര് ജഗന്റെ വേഷം കൈകാര്യം ചെയ്യുമെന്നാണ് .മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാനെ ഇതിന് പരിഗണിക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.ദുല്ഖറുമായി മഹി പ്രാരംഭഘട്ട ചർച്ചകൾ നടത്തിയെന്നും അനൗദ്യോഗികമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്തായാലും കാത്തിരിക്കാം മമ്മൂട്ടിയും ദുൽഖറും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്ന ആ മഹാ വിസ്മയത്തിനായി
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…