ഒരുപാട് വർഷത്തിന് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ വരികയാണ് രമ്യനമ്പീശൻ.മാതൃഭൂമി ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നൽകിയ അഭിമുഖത്തിൽ ആർ.ജെ സ്നേഹയോട് സംസാരിക്കുകയായിരുന്ന രമ്യ വൈറസ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറയുകയുണ്ടായി.തനിക്ക് ലഭിച്ചത് വലിയൊരു റോൾ അല്ലെങ്കിലും ഇത്രയും വലിയ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ വളരെ സംതൃപ്തി ഉണ്ടെന്നും രമ്യ പറഞ്ഞു.
ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചതിനു മുൻപും അതിനു ശേഷവും ഉള്ള മലയാള സിനിമയുടെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ ഡബ്ല്യുസിസി രൂപീകരിച്ചത് ആരെയും ശത്രുക്കൾ ആക്കാൻ അല്ല ഒരു ശുചീകരണം വേണമെന്ന് തോന്നിയത് കൊണ്ടാണ് എന്നായിരുന്നു രമ്യ നമ്പീശന്റെ മറുപടി. സന്തോഷത്തോടും സ്വാതന്ത്ര്യത്തോടുകൂടി ജോലി ചെയ്യുവാനുള്ള ആഗ്രഹം കൊണ്ടായിരുന്നു അതെന്നും വിജയമോ തോൽവിയോ എന്നതല്ല, പോരാടണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ഡബ്ല്യൂ.സി.സി തുടങ്ങിയതെന്നും താരം പറഞ്ഞു. ഡബ്ല്യു സി സി ക്ക് തുടക്കംകുറിച്ചിട്ടുണ്ട് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…