മലയാള സിനിമയുടെ എക്കാലത്തെയും വലിയ നടന തിലകത്തിന് ഇന്ന് പിറന്നാൾ മംഗളങ്ങൾ.വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിൽ ജനിച്ച ഈ താരരാജാവ് 59 ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻറെ പിറന്നാൾ എക്കാലവും ഓർത്തുവെക്കാൻ പാകത്തിന് അവിസ്മരണീയമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള ലാലേട്ടൻ ആരാധകർ.
തിരനോട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാൽ വച്ച മോഹൻലാൽ വിശ്വനാഥന് പിന്നീടൊരിക്കൽ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല
ഏറ്റവും ഒടുവിൽ അവരുടെ എമ്പുരാനായി ലൂസിഫറിൽ അവതരിച്ചപ്പോൾ ആ മാറ്റിന് ഒരു കുറവുമില്ലായിരുന്നു.രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീയും ഈ വർഷം അദ്ദേഹത്തിന് പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും തൃശൂരുകാരനായ ഇട്ടിമാണിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാലിനൊപ്പം. ലാലേട്ടന്റെ വരുംകാല സിനിമകൾക്കും അദ്ദേഹത്തിൻറെ ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം അദ്ദേഹത്തിന് നല്ലൊരു ജന്മദിനവും ആശംസിക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…