ദുൽക്കർ സൽമാന്റെ അടുത്തതായി റിലീസിനെത്തുന്ന ബോളിവുഡ് ചിത്രമാണ് സോയാ ഫാക്ടർ.ബോളിവുഡ് സുന്ദരി സോനം കപൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രത്തിന്റെ റിലീസ് തിയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.സെപ്റ്റംബർ ഇരുപതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.ദുൽക്കർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് റിലീസ് തിയതി പുറത്ത് വിട്ടത്.
ഫോക്സ് സ്റ്റാർ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമയാണ്.ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുൽക്കർ എത്തുന്നത്.ഇത് ആദ്യമായാണ് ദുൽഖർ ഇത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കഥാപാത്രത്തിന് വേണ്ടി ദുൽക്കർ പ്രത്യേക പരിശീലനവും നേടിയിരുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…