മനു അശോകന് സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിലെ ആസിഫ് അലിയുടെ ഗോവിന്ദ് എന്ന കഥാപാത്രം പ്രത്യേകം കൈയടികൾ നേടിയിരുന്നു. ഏതൊരു മുൻനിര നായകനും ആദ്യമൊന്ന് ചെയ്യുവാൻ മടിക്കുന്ന കഥാപാത്രം ഏറ്റവും മികവുറ്റതായി അവതരിപ്പിക്കാൻ ആസിഫ് അലിക്ക് സാധിച്ചു.
ഇന്നലെ ചിത്രത്തിന്റെ ഒരു പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ ആസിഫ് അലി ഷെയർ ചെയ്യുക ഉണ്ടായി. ഈ പോസ്റ്റിൽ കമൻറ് ആയി നായിക നടി ഐശ്വര്യ ലക്ഷ്മി ഗോവിന്ദ്, നിങ്ങൾ ചിത്രത്തിൽ അടിപൊളിയായിട്ടുണ്ട് എന്ന് കമൻറ് ചെയ്യുകയുണ്ടായി .കമന്റിന് മറുപടി ആസിഫലി പൗർണ്ണമി , കുറച്ച് ആസിഡ് എടുക്കട്ടേ എന്നാണ് കമൻറ് ചെയ്തത്. ആസിഡ് അറ്റാക്ക് സർവൈവറുടെ കഥ പറഞ്ഞ ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ആസിഫ് അലി എത്തിയത്. ആസിഫലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച് വിജയ് സൂപ്പറും പൗർണമിയിലെ പൗർണമി എന്ന കഥാപാത്രത്തെ ഉദ്ദേശിച്ചാണ് ആസിഫ് അലി ഈ കമൻറ് ചെയ്തത് .എന്തായാലും കമൻറ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…