ഒരു വർഷം മുൻപേ പൊതുബോധത്തെയും നടപ്പുശീലങ്ങളെയും കീഴ്മേൽ മറിച്ചുകൊണ്ട്. ട്രാന്‍സ്ജെൻഡർ വിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് ഇഷാൻ സൂര്യയുടെ കഴുത്തിൽ മിന്നു ചാര്‍ത്തികൊണ്ട്, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം നടന്നു. ഇപ്പോഴിതാ താരങ്ങളായ തൃപ്തിയും ഹൃതിക്കും കേരത്തിലെ രണ്ടാമത്തെ ട്രാന്‍സ്ജെന്‍ഡർ ദമ്പതികളായി മാറിയിരിക്കുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തൃപ്തി ഇതിനെ കുറിച്ച് സംസാരിച്ചു.”ഈ ലോകത്ത് എല്ലാം തികഞ്ഞ എത്ര പേരുണ്ട്? ദൈവം എന്തെങ്കിലും പരിമിതികൾ ഉള്ള ആരെങ്കിലുമൊക്കെ കാണില്ലേ. അതു കൊണ്ട് എന്റെ കുറവിനെ അവനും അവന്റെ കുറവിനെ ഞാനും അങ്ങ് പൊരുത്തപ്പെട്ടു.
ഇനി അവനുണ്ടാകും എനിക്കൊപ്പം… എന്നെ മനസിലാക്കി…എനിക്ക് കൂട്ടായി…എന്റെ നല്ലപാതിയായി”, തൃപ്തി പറഞ്ഞു. രണ്ട് ഹൃദയങ്ങളുടെ കൂടിച്ചേരലാണ് ഇത് എന്ന തൃപ്തി തന്റെ വിവാഹത്തെ വിശേഷിപ്പിച്ചു. തങ്ങൾ നാട്ടിൽ അന്തസ്സോടെ തന്നെ ജീവിക്കുമെന്നും തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിക്കാൻ രണ്ട് കുട്ടികളെ ദത്തെടുക്കും എന്നും തൃപ്തി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…