Categories: MalayalamNews

ദേശീയ ചലച്ചിത്ര അവാർഡ്: മരക്കാർ മികച്ച ചിത്രം; ധനുഷും മനോജ് ബാജ്‌പേയിയും നടൻ; കങ്കണ നടി

അറുപത്തിയേഴാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.

മികച്ച ചിത്രം – മരക്കാർ അറബിക്കടലിന്റെ സിംഹം
മികച്ച സംവിധാനം – ബഹതർ ഹുറൈൻ
മികച്ച നടൻ – മനോജ് ബാജ്‌പേയ് [ഭോസ്‌ലെ], ധനുഷ് [അസുരൻ]
മികച്ച നദി – കങ്കണ റണൗട്ട് [മണികർണിക, പങ്ക]
ബെസ്റ്റ് സിനിമാട്ടോഗ്രഫി – ഗിരീഷ് ഗംഗാധരൻ [ജെല്ലിക്കെട്ട് ]
ബെസ്റ്റ് ഡെബ്യൂ ഡയറക്ടർ – ഹെലൻ [മാത്തുക്കുട്ടി]
ബെസ്റ്റ് മേക്കപ്പ് – ഹെലൻ
സ്പെഷ്യൽ മെൻഷൻ – ബിരിയാണി [മലയാളം] ജോനാക്കി പോരുവാ [ആസ്സാമീസ്] ലത ഭഗവാൻ കർ, പിക്കാസോ [മറാത്തി]
ബെസ്റ്റ് ഫീച്ചർ ഫിലിം [മലയാളം] – കള്ളനോട്ടം [സംവിധാനം – രാഹുൽ റിജി നായർ]
സ്പെഷ്യൽ എഫ്ഫക്റ്റ് – മരക്കാർ അറബിക്കടലിന്റെ സിംഹം – സിദ്ധാർഥ് പ്രിയദർശൻ
ബെസ്റ്റ് ലിറിക്‌സ് – കോളാമ്പി [പ്രഭ വർമ്മ] ഗാനം – ആരോടും പറയുക വയ്യ
ബെസ്റ്റ് നോൺ ഫീച്ചർ ഫിലിം – ആൻ എഞ്ചിനീയർഡ് ഡ്രീം [ഹിന്ദി]
ബെസ്റ്റ് നോൺ ഫീച്ചർ ഫിലിം ഓൺ ഫാമിലി വാല്യൂസ് – ഒരു പാതിരാ സ്വപ്നം പോലെ
മികച്ച സിനിമ ഗ്രന്ഥം – എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ്
സിനിമ നിരൂപകൻ – സോഹിനി ചട്ടോപാധ്യായ
സിനിമ സൗഹൃദ സംസ്ഥാനം – സിക്കിം

മികച്ച സഹനടന്‍- വിജയ് സേതുപതി
മികച്ച ശബ്ദലേഖനം- റസൂല്‍ പൂക്കുട്ടി
മികച്ച സംവിധായകന്‍ (നോണ്‍ ഫീച്ചര്‍)- ഹേമന്ത് ഗാബ
മികച്ച വോയിസ് ഓവര്‍- ഡേവിഡ് അറ്റന്‍ബറോ
മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോര്‍ക് സേവിയേഴ്‌സ്
മികച്ച വിദ്യാഭ്യാസ ചിത്രം- ആപ്പിള്‍ ആന്‍ഡ് ഓറഞ്ച്
മികച്ച അനിമേഷന്‍ ചിത്രം- രാധ
പ്രത്യേക ജൂറി പരാമര്‍ശം- വിപിന്‍ വിജയ്, ചിത്രം- സ്‌മോള്‍ സ്‌കെയില്‍ സൊസൈറ്റി
മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ (നിതിഷ് തിവാരി)

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago