ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫോറൻസിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് വാസുദേവാണ്. ജെയിംസ് ആൻഡ് ആലീസ്, ഓട്ടോർഷ എന്ന ചിത്രത്തിനു ശേഷം സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അനസ് ഖാനും അഖിൽ പോലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഒക്ടോബറിലാണ് ഷൂട്ടിംഗ് ആരംഭിക്കുക.സെവൻത് ഡേ
എന്ന ഹിറ്റ് ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ഈ ചിത്രം മറ്റൊരു ഹിറ്റ് ചിത്രം കൂടിയായിരിക്കും എന്ന പ്രതീക്ഷയിലാണ് മലയാളസിനിമാലോകം.സെവൻത് ഡേയിലെ നായകൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജ് സിനിമയുടെ പ്രഖ്യാപനം അറിയിച്ചത്.
സയൻസ് ഓഫ് എ ക്രൈം എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം വരുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയ്ക്ക് ചേരുന്ന വിധത്തിലുള്ള ഫസ്റ്റ് പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും മലയാളസിനിമയ്ക്ക് ഓർത്തുവയ്ക്കാൻ ഭാഗത്തിന് മറ്റൊരു മികച്ച ത്രില്ലർ കൂടിയായിരിക്കും ഫോറൻസിക് എന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…