Categories: Malayalam

അനുശ്രീയുടെ ഫോട്ടോഷൂട്ട് അവസാനിക്കുന്നില്ല:മുണ്ടും ഷർട്ടും അണിഞ്ഞ് പുതിയ ഫോട്ടോഷൂട്ടുമായി അനുശ്രീ

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനുശ്രീ. തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അനുശ്രീ തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇത്തവണ ഷർട്ടും മുണ്ടും അണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആയിട്ടാണ് താരം എത്തുന്നത്.

ചേട്ടന്റെ അലക്കി തേച്ചുവെച്ച മുണ്ട് അടിച്ചുമാറ്റിയതാണെങ്കിലും ഷര്‍ട്ടും ഷൂവും സണ്‍ ഗ്ലാസും തന്റെതാണെന്നും അനുശ്രീ പറയുന്നു. വീടിനടുത്തുളള അമ്പലപ്പറമ്പില്‍ വെച്ചാണ് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ലോക് ഡൗൺ കാലമായതിനാൽ വീട്ടുമുറ്റത്ത് വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനുസരി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.


സിനിമാരംഗത്ത് നാടൻ വേഷങ്ങൾ ചെയ്യുന്ന അനുശ്രീക്ക് മോഡേൺ വസ്ത്രധാരണം ചേരില്ല എന്നായിരുന്നു ചിലരുടെ അഭിപ്രായം. മോഡേൺ വസ്ത്രങ്ങളണിഞ്ഞ് എത്തിയ അനുശ്രീയുടെ വസ്ത്രധാരണമാണ് ചിലരെയൊക്കെ ചൊടിപ്പിച്ചത്. ഇതിനിടെ അനുശ്രീയുടെ വസ്ത്രം വളരെ ബോർ ആണെന്ന് ഒരു യുവതി കമന്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായി എന്നും ട്രഡീഷണൽ ഡ്രസ്സുകൾ മാത്രം ഇട്ടാൽ പോരല്ലോ എന്നാണ് അനുശ്രീ പറയുന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago