കേരളത്തിൽ ഇപ്പോൾ ഏറ്റവും വലിയ ട്രെൻഡിങ് ആയി നിൽക്കുന്നത് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. വെഡിങ് ഫോട്ടോഷൂട്ടുകൾ പലയിടത്തും പല രീതിയിലും ഇപ്പോൾ നടക്കാറുണ്ട്. നിരവധി വെഡിങ് ഫോട്ടോഷൂട്ടുകൾ പല ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. എങ്ങനെയും വെറൈറ്റി ആവണം എന്ന ചിന്തയോടെയാണ് വധൂവരൻമാരും ഫോട്ടോഗ്രാഫി കമ്പനികളും ഇരിക്കുന്നത്. സിനിമയിലെ പ്രണയ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇറങ്ങുന്നതോക്കെ. ഫോട്ടോഗ്രാഫി കമ്പനികൾ തങ്ങളുടെ വർക്കുകൾ എങ്ങനെ വെറൈറ്റി ആക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.
ഈ കഴിഞ്ഞ ദിവസം മുന്നാറിലെ ഒരു ഹിൽ ടോപ്പിൽ വച്ചെടുത്ത ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ട്രോളുകളും വിമർശനങ്ങളും അഭിനന്ദനങ്ങളും എല്ലാം ഒരുപോലെ കേൾക്കേണ്ടി വന്ന ഒരു ഷൂട്ടായിരുന്നു അത്. ഡിസംബർ ഏഴിന് നടക്കുന്ന മിഥുൻ സ്നേഹ ദമ്പതികളുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐവറി ടസ്‌ക് ഇവെന്റ്‌സാണ് ഈ ജോഡികളുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. വളരെയധികം കൈയടി നേടിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…