മൂന്നുവർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും ഇന്നും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് ആനി. പിന്നീട് ആനി ടെലിവിഷൻ രംഗത്ത് സജീവമായി. പാചക വിദഗ്ധയായും അവതാരികയായും എത്തിയ ആനിയെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. കയ്യടികൾ മാത്രമല്ല വിമർശനങ്ങളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ മനോരമ ഓൺലൈനിനോട് തുറന്നുപറയുകയാണ് ആനി.
ആനീസ് കിച്ചൻ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഇറങ്ങിയ ട്രോളുകളെ പറ്റിയും താരം സംസാരിക്കുന്നുണ്ട്. താൻ ആ പ്രോഗ്രാമിൽ ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല എന്നും ഇന്നും മലയാളം ഇൻഡസ്ട്രിയിൽ മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്ന നടിമാർ ഉണ്ട് എന്ന അറിവ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ വേണ്ടി മാത്രമാണ് താൻ ചിന്തിച്ചത് എന്നും ആനി പറയുന്നു. പ്രോഗ്രാം മുഴുവൻ കാണാതെ ഇത്തരത്തിലുള്ള ട്രോളുകൾ ഇറക്കുമ്പോൾ ഒരു സാധാരണ സ്ത്രീ എന്ന നിലയിൽ തനിക്ക് വിഷമമുണ്ടെന്നും എന്നാൽ താൻ അതിനെ എല്ലാം പോസിറ്റീവ് ആയിട്ടാണ് എടുക്കുന്നതെന്നും ആനി പറയുന്നു.
താൻ കാരണം ഒരാൾ പ്രശസ്തനാകുന്നത് തനിക്ക് താല്പര്യം കുറവ് ഒന്നും ഇല്ല എന്നും പക്ഷേ താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ആ വ്യക്തി വല്ലാതെ വളച്ചൊടിച്ചു എന്നും താരം പറയുന്നുണ്ട്. താനൊരു ജോയിൻ ഫാമിലിയിൽ വളർന്ന കുട്ടിയാണെന്നും ഭർത്താവിനേക്കാൾ ഒരുപടി താഴെയാണ് ഭാര്യ നിൽക്കേണ്ടത് എന്നാണ് തന്നെ അമ്മ പഠിപ്പിച്ചതെന്നും ആനി പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…