Categories: Celebrities

കൈതിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം കതിര്‍-ആനന്ദി വീണ്ടും അണിയറയില്‍

സാക് ഹാരിസ് സംവിധാനം ചെയ്ത കൈതിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നരേന്‍, പരിയേറും പെരുമാളിലെ ഹിറ്റ് ജോഡികളായ കതിര്‍-ആനന്ദി വീണ്ടും അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ഇന്ന് അനൗണ്‍സ് ചെയ്തു. ചിത്രം നിര്‍മ്മിക്കുന്നത് മലയാളികളായ ലവനും കുശനുമാണ്.

AAAR productions നിര്‍മിക്കുന്ന ആദ്യ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളും വാര്‍ത്തകളിലും ഇടം നേടികഴിഞ്ഞു. ഡ്രാമ-ത്രില്ലറായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു.

ഈ ബിഗ് ബഡജറ്റ് ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലുമായി പ്രവര്‍ത്തിക്കുന്നത് നിരവധി ആളുകളാണ്. തമിഴ് ചിത്രത്തിന് പുറമെ എ എ എ ആര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago