Categories: Malayalam

മറ്റേത് നടൻ ചെയ്താലും ഇത്ര വലിയ ഹിറ്റാകില്ല, പുലിമുരുകൻ ലാലേട്ടന് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന മാജിക്ക്:ആഷിക് അബു

ആദ്യകാല ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയങ്ങളിൽകൂടെയും അവതരണത്തിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രങ്ങൾ മലയാളിക്ക് സമ്മാനിക്കുന്ന യുവ സംവിധായകനാണ് ആഷിഖ് അബു. മഹേഷിന്റെ പ്രതികാരം, വൈറസ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് മലയാള ഇൻഡസ്ട്രിയെ മറ്റ് ഇൻഡസ്ട്രികളിൽ നിന്നും വളരെ വ്യത്യസ്തമാക്കാൻ ആഷിഖ് അബുവിന് സാധിച്ചു. മോഹൻലാൽ എന്ന നടന്റെ നയങ്ങളോടും രാഷ്ട്രീയത്തോടും നിരവധി വിമർശനങ്ങൾ നടത്തിയിട്ടുള്ള ആഷിക് അബു തന്നെ പുലിമുരുകൻ എന്ന ചിത്രത്തെ കുറിച്ച് പുകഴ്ത്തി പറഞ്ഞു.

അത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. “പുലിമുരുകൻ എന്ന് പറയുന്ന സിനിമ ലാലേട്ടൻ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് മറ്റേതൊരു ആക്ടർക്കും അതുപോലെ ചെയ്താൽ അത്രയും വലിയൊരു കളക്ഷനിലോട്ട് ചിത്രം വരില്ല. അങ്ങനെ ലാലേട്ടനെ സ്ക്രീനിൽ കാണാൻ ഇഷ്ട്ടമുള്ള ഒരു ഭൂരിപക്ഷം ആൾക്കാർ ഇവിടെയുണ്ട്. അവർ അത് എൻജോയ് ചെയ്യുന്നുടെന്നാണ് അതിന്റെ അർഥം.” ആഷിഖ് അബുവിന്റെ അഭിപ്രായം ഇങ്ങനെ ആണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago