ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് അഭിരാമി. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും അഭിരാമി അഭിനയ രംഗത്തേക്ക് തിരികെ വന്നിരുന്നു. ഇന്ന് അവതാരിക എന്ന നിലയിലും ശ്രദ്ധേയയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന രാജസേനന്‍ ജയറാം ചിത്രത്തിലൂടെയാണ് അഭിരാമി ആദ്യമായി അഭിനയിച്ചത്.
ഇപ്പോഴിതാ ആ സിനിമ പറയുന്ന ആശയത്തോട് ഇന്ന് തനിക്ക് തീരെ യോജിപ്പില്ല എന്നാണ് അഭിരാമി പറയുന്നത്. ആ സിനിമ ചെയ്തപ്പോള്‍ തനിക്ക് പതിനഞ്ച് വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു എന്ന് അഭിരാമി പറയുന്നു. ചിത്രം ഗാര്‍ഹിക പീഡനത്തെയും, സ്ത്രീകളെ അടിച്ചിരുത്തന്നതിനെയും പ്രോത്സാഹിപ്പിച്ച ഒന്നാണെന്നും അടുത്തിടെ സിനിമ ഗ്രൂപുകളില്‍ ചര്‍ച്ചയായിരുന്നു. അഭിരാമി പറയുന്നതിങ്ങനെ.
‘ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് 15 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ ഇറങ്ങിയിരുന്നതിനാല്‍ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീന്‍സിട്ട സത്രീ ആണെങ്കില്‍ സാരി ഉടുപ്പിക്കണം. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനത്തെ സിനിമകള്‍ കാണാറില്ല. അതിനര്‍ഥം നമ്മുടെ സമൂഹത്തില്‍ അത്തരത്തിലുള്ള ആളുകള്‍ ഇല്ലെന്നല്ല. എന്നാല്‍ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല. ഇത്തരം ആശയങ്ങള്‍ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…