നികുതി വെട്ടിച്ചുവെന്ന ആരോപണത്തിന്മേൽ തമിഴ് സൂപ്പർതാരം വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്‌തതും വലിയ വാർത്തകൾ തീർത്തിരുന്നു. ബോക്സോഫീസിൽ 300 കോടി നേടിയെന്ന് പറയുന്ന ബിഗിൽ എന്ന ചിത്രത്തെ സംബന്ധിച്ചാണ് ചിത്രത്തിന്റെ നിർമാതാവായ AGS എന്റർപ്രൈസ്, നായകൻ വിജയ്, വിതരണക്കാരൻ, പണം ഏർപ്പാട് ചെയ്‌ത അൻപ് ചെഴിയാൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായി റെയ്‌ഡ് നടത്തിയത്. കണക്കിൽ പെടാത്ത ഒന്നും തന്നെ വിജയ്‌യുടെ പക്കൽ നിന്നും കണ്ടെടുക്കാനായില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസവും സന്തോഷവും പകർന്നിരിക്കുകയാണ്.
ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന്റെ ചിത്രീകരണത്തിൽ വിജയ് ഇന്ന് വീണ്ടും ചേരുമെന്നാണ് അറിയുന്നത്. അതെ പോലെ തന്നെ ആരാധകർ എല്ലാം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനും ആ വേദിയിൽ വിജയ് നടത്തുവാൻ പോകുന്ന പ്രസംഗത്തിനുമായി കാത്തിരിക്കുകയാണ്. ആ ഒരു പ്രസംഗത്തിനായി താനും കാത്തിരിക്കുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ആ കാത്തിരിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…