Actor Babu Antony visits CPM state secretary Kodiyeri Balakrishnan at hospital
അസുഖബാധിതനായി കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് നടൻ ബാബു ആന്റണി. അമേരിക്കയിലെ ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസാ മെഡിക്കൽ സെന്ററിലാണ് കോടിയേരി ചികിത്സയിൽ ഇരിക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ നടൻ ബാബു ആന്റണി തന്നെയാണ് കോടിയേരി ബാലകൃഷ്ണനേയും ഭാര്യ എസ് ആർ വിനോദിനിയേയും സന്ദർശിച്ച കാര്യം പങ്ക് വെച്ചത്. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി സജീവ രാഷ്ട്രീയത്തിൽ നിന്നും അവധി എടുത്ത് നിൽക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…