മലയാളികളുടെ പ്രിയതാരം ബാലയുടെ ഏറ്റവും പുതിയ ഇന്റർവ്യൂവാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. തന്റെ കുടുംബത്തെ പറ്റിയും, സിനിമാ ജീവിതത്തെ പറ്റിയുമൊക്കെ താരം സംസാരിക്കുന്നുണ്ട്.
പൃഥ്വി തടി കുറക്കുന്നു, ലാലേട്ടന്‍ കുറക്കുന്നു ബാല വെയിറ്റ് കുറച്ചാല്‍ മാത്രം എന്താണ് ഇങ്ങനെ ചര്‍ച്ച? ഇത് ഒരു കഥാപാത്രത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അഭിപ്രായം എല്ലാം ഇങ്ങനെ വരും. തടി കൂട്ടിയാലും കുറച്ചാലും അതും ചോദ്യം ചെയ്യും. എന്റെ ചേട്ടന്‍ 130 കിലോയാണ്. ഞാന്‍ ഇങ്ങനെ കടിച്ചു പിടിച്ചു പോവുകയാണ്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് നന്മ ചെയ്യാന്‍ വേണ്ടിയാണ്. വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും എനിക്ക് നൂറു ശതമാനം പേടിയുണ്ട്. ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, എന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ.. എന്റെ അമ്മയുടെ വാക്കുകള്‍ ആണിത്. ഞാന്‍ ഉണ്ടാക്കിയ സമ്പത്തിന്റെ ഒരു 70 ശതമാനവും നഷ്ടമായി.
ഇനിയൊരു വിവാഹം ഞാന്‍ കഴിച്ചാല്‍ വീട്ടില്‍ കോംപറ്റിഷന്‍ ആകും. എന്നെ പത്തു സ്‌നേഹിച്ചാല്‍ ഞാന്‍ നൂറു തിരികെ നല്‍കും. അങ്ങനെ ഒരു പെണ്ണ് വരട്ടെ. അവര്‍ എന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാന്‍ ആള് വന്നു. പണക്കാരന്‍ ആയാല്‍ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസം. ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടിയാണ്. മകള്‍ക്ക് ഞാനാണ് ആ രണ്ടുപേരും നല്‍കിയത്. കുറച്ചു ദിവസങ്ങള്‍ ഉണ്ടായിരുന്നൊള്ളൂ. ഒരുപാട് ജന്മം പോലെയുള്ള അനുഭവമാണ് ഉള്ളത്. ഇത്രയും അത്ഭുതം പ്രവര്‍ത്തിച്ച ദൈവം, എന്റെ മരണ ശേഷമാണ് എങ്കിലും എന്റെ കാര്യങ്ങള്‍ വഴി നടത്തികൊണ്ടുപോകാന്‍ എന്റെ മകള്‍ ഉണ്ടാകും, ഇത് എഴുതി വച്ചുകൊള്ളൂ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…