ജോൺ കൈപ്പിള്ളിൽ എന്ന പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകർക്ക് മനസ്സിൽ ഓർമ വരുന്നത് ആൻ മരിയയുടെ വില്ലനായ ഡേവിഡ് സാറിനെയാണ്. ആൻ മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ജോൺ കൈപ്പള്ളിൽ. തട്ടത്തിൻ മറയത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച ജോണിനെ മമ്മൂട്ടി ചിത്രം ഷൈലോക്കിലാണ് അവസാനം പ്രേക്ഷകർ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ഭാര്യക്കൊപ്പമുള്ള ഒരു ‘ലിഫ്റ്റ് കിസ്സും’ അതിന്റെ കമന്റുകളുമാണ്. ഇൻസ്റ്റാഗ്രാമിലാണ് ജോൺ ഭാര്യ ഹെഫ്സിബ എലിസബത്ത് ചെറിയാനുമൊത്തുള്ള ചിത്രം പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. ഹെഫ്സിബ കൊച്ചിയിൽ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്. ചിത്രത്തിന് ലഭിച്ച ചില കമന്റുകൾ..
പണ്ട് ഞാൻ ഇതുപ്പോലെ ഒന്നു ശ്രമിച്ചിട്ടുണ്ട് ലിഫ്റ്റിൽ വച്ച്.. നടന്നില്ല….
ഉമ്മ മേടിച്ച് കളിക്കാൻ ഇയാളാര് ഉമ്മറാ, ഉമ്മച്ചനാ, ഉമ്മങ്കോശ്യാ…😜
ഇതൊക്കെ കാണുമ്പോ നല്ല സങ്കടണ്ട്ട്ട…😞😛
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…