Actor Krishnakumar shares daughters' birthday surprise for their mother Sindhu
പ്രായം റിവേഴ്‌സ് ഗിയറിലാണെന്ന് മലയാളി അഭിമാനത്തോടെ പറയുന്ന മമ്മൂക്കയോടൊപ്പം ഒരു തെല്ല് അത്ഭുതത്തോടെ മലയാളികൾ നോക്കിക്കാണുന്ന ഒരാളാണ് നടൻ കൃഷ്ണകുമാർ. നാല് പെൺകുട്ടികളുടെ പിതാവായ കൃഷ്ണകുമാർ ഇന്നും സുന്ദരനാണ്. കൃഷ്ണകുമാറിന്റെ ഭാര്യയും നാലു മക്കളുടെ അമ്മയുമായ സിന്ധുവിന് മക്കൾ രാത്രി 12 മണിക്ക് നൽകിയ സർപ്രൈസ് ബർത്ത്ഡേ പാർട്ടിയുടെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് നടനിപ്പോൾ. ഐഫോണും ഫോട്ടോയുമെല്ലാം മക്കൾ സമ്മാനമായി നൽകുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ പങ്ക് വെച്ചിരിക്കുന്നത്.
കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന് മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയിരുന്നു. അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും അഭിനയിക്കാന്‍ എത്തുകയാണ് മമ്മൂട്ടി ചിത്രം വണ്ണിലൂടെ. കൃഷ്ണകുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ അഹാന അഭിനയിച്ചിരുന്നു. ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് താരത്തിന്റെ സഹോദരിയായ ഹൻസിക ആയിരുന്നു. ഇഷാനിയുടെ വരവോടെ ഈ സിനിമാ കുടുംബത്തിലെ സിനിമാ താരങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…