Categories: MalayalamNews

ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്‌സ് ലിസ്റ്റിലില്ല; ബിജെപിക്ക് വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ട് കട്ട് ചെയ്തതാണെന്ന് ആരോപിച്ച് കൃഷ്ണകുമാർ

തന്റെ ഭാര്യയുടെ മാതാപിതാക്കളുടെ പേര് ഈ തവണത്തെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലെന്നും ബിജെപിക്ക് വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ട് കട്ട് ചെയ്തതാണെന്നും ആരോപിച്ച് നടൻ കൃഷ്ണകുമാർ. വോട്ടേഴ്‌സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം മനോരമ ഓൺലൈനുമായുളള അഭിമുഖത്തിൽ പറഞ്ഞു.

ബിജെപി ഭരണത്തിൽ എത്താനുള്ള എല്ലാ സാഹചര്യവും ഒത്തു വരുന്നുണ്ട്. പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ട് എന്ന് എല്ലാ മേഖലയിൽ നിന്നും കേൾക്കുന്നുണ്ട്. അത് എന്റെ കുടുംബത്തിൽ പോലും ഉണ്ടായി. തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്തു താമസിക്കുന്ന എന്റെ ഭാര്യയുടെ അച്ഛനും അമ്മയും വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ല എന്ന് ഇന്ന് രാവിലെയാണ് അറിയുന്നത്, അന്വേഷിച്ചപ്പോൾ അറിഞ്ഞത് വീട്ടിൽ ആളില്ലാത്തതുകൊണ്ടു ലിസ്റ്റിൽ നിന്നും ഒഴിവാക്കി എന്ന്. പക്ഷേ അവർ വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. അവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഉറപ്പുള്ളതുകൊണ്ടു ലിസ്റ്റിൽ നിന്നും കട്ട് ചെയ്തു എന്നാണു കരുതേണ്ടത്, പ്രായമായവരാണ് അതുകൊണ്ട് അവർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇത്തരം തിരിമറികൾ നടന്നു വോട്ടു മറിച്ചാൽ പോലും ബിജെപി ജയിക്കും എന്നാണു ഞാൻ കരുതുന്നത്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago