ചിരഞ്ജീവി, രവി തേജ, ബോബി സിംഹ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘വാള്‍ട്ടയര്‍ വീരയ്യ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ വികാരഭരിതനായി നടന്‍ രാം ചരണ്‍ തേജ. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച താരം സിനിമ നാട്ടില്‍ കാണാന്‍ സാധിക്കാത്തതിന്റെ വിഷമവും പങ്കുവച്ചു.
രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ കാണുന്നത് താന്‍ ആസ്വദിച്ചു. അത് പോരാ എന്ന് തനിക്ക് തോന്നി. അങ്ങനെ നെറ്റ്ഫ്‌ളിക്‌സില്‍ അവന്റെ ധമാക്ക കണ്ടു. മൂന്ന് അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങള്‍. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും രാംചരണ്‍ അഭിനന്ദനം അറിയിച്ചു. ജനുവരി 13നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. തെലുങ്കിലെ നോണ്‍ എസ്.എസ്. ആര്‍ റെക്കോര്‍ഡ് ചിത്രം തകര്‍ത്തിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറുമാണ് ചിത്രം നിര്‍മിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…