ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ചുവടുറപ്പിക്കുകയും പിന്നീട് മികച്ച നടന്മാരിലൊരാളായി മാറുകയും ചെയ്ത നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. പേരറിയാത്തവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമനയാണ് സുരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ജീവിതത്തില്‍ ഉണ്ടായ ഒരു രസകരമായ അനുഭവം പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.
അങ്ങനെ ഫോണില്‍ വിളികള്‍ തുടങ്ങി. എല്ലാ വിശേഷങ്ങളും പറയാന്‍ തുടങ്ങി. രാത്രി പരിപാടിക്ക് പോയാലും വന്നിട്ട് തിരികെ വിളിക്കുമായിരുന്നു. പിന്നീട് മൊബൈല്‍ വന്നു. അങ്ങനെ എല്ലാ ദിവസവും വിളിക്കാന്‍ തുടങ്ങി. പതുക്കെ തനിക്ക് അയാളോട് പ്രേമം തോന്നിത്തുടങ്ങി. ചിലസമയത്ത് താന്‍ ഒരു പെണ്ണാണോ എന്നൊക്കെ ചിന്തിച്ചു പോയി. അയാളെ പറ്റിച്ച് ഭക്ഷണം കഴിച്ച അനുഭവവുമുണ്ടെന്നും സുരാജ് ഓര്‍ക്കുന്നു.
ആ ബന്ധം അധികനാള്‍ മുന്നോട്ടുകൊണ്ടുപോയില്ല. അതിന്റെ കാരണവും രസകരമാണ്. അയാളുടെ അമ്മയും പെങ്ങളും കൂടെ തങ്ങളുടെ കല്യാണം നടത്താനുള്ള ആലോചനയുമായി വന്നു. അത് കൂടുതല്‍ അപകടമാകുമെന്ന് വിചാരിച്ച് താന്‍ അപ്പോള്‍ തന്നെ നമ്പര്‍ മാറ്റി. അങ്ങനെ അവിടെവച്ച് ആ ബന്ധം അവസാനിപ്പിച്ചു. അയാള്‍ക്ക് ഇപ്പോഴും ഈ സംഭവങ്ങളൊന്നും അറിയില്ലെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…