മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഢംബര എസ്‌യുവി സ്വന്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്

മെഴ്‌സിഡീസ് ബെന്‍സിന്റെ അത്യാഢംബര എസ്‌യുവി സ്വന്തമാക്കി നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. മെഴ്‌സിഡീസ് ബെന്‍സിന്റെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നായ ജിഎല്‍എസ് 400 ഡിയാണ് താരം സ്വന്തമാക്കിയത്.

actor-suraj-venjaramoodu-bought-benz-gls-400
actor-suraj-venjaramoodu-bought-benz-gls-400

 

 

കൊച്ചിയിലെ മെഴ്‌സിഡീസ് വിതരണക്കാരായ കോസ്റ്റല്‍ സ്റ്റാറില്‍ നിന്നാണ് താരം കാര്‍ സ്വന്തമാക്കിയത്. ഇതിനായി പ്രത്യേക ചടങ്ങ് കോസ്റ്റര്‍ സ്റ്റാര്‍ സംഘടിപ്പിച്ചിരുന്നു. സുരാജിനൊപ്പം കുടുംബവും എത്തിയിരുന്നു.

ബെന്‍സ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ജിഎല്‍എസ്. എസ്. ക്ലാസിന് സമാനമായ എസ്‌യുവിയാണ് ജിഎല്‍എസ്. അത്യാഢംബര സൗകര്യങ്ങളുള്ള ജിഎല്‍എസിന് കരുത്തേകുന്നത് 3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. 330 എച്ച് പി കരുത്തും 700 എന്‍എം ടോര്‍ക്കും 9 സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനുമാണ് മറ്റ് പ്രത്യേകതകള്‍. 1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

suraj.image
Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago