ശീമാട്ടിയുടെ പുതിയ പരസ്യം വൈറല്‍. ശീമാട്ടിക്കൊപ്പം യുവ നടിമാരായ അനശ്വരയും മമിത ബൈജുവും അണിചേരുന്നതാണ് പരസ്യം. നേരത്തേ ഇരുവരേയും ഉള്‍പ്പെടുത്തി ശീമാട്ടി അവതരിപ്പിച്ച ക്യാമ്പെയ്ന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ പരസ്യം.
‘സങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ളതാണ്. സ്വപ്നങ്ങള്‍ക്ക് നിറം തുന്നുന്ന ‘ശീമാട്ടി’യുള്ളപ്പോള്‍ അവളോളം പോന്നൊരു അത്ഭുതമിനിയുണ്ടാവില്ല. ഓരോ പെണ്‍സ്വപ്നങ്ങള്‍ക്കുമൊപ്പമാണ് ‘ശീമാട്ടി’, ഷീ ഫോര്‍ ശീമാട്ടി’ എന്നതാണ് പുതിയ പരസ്യത്തിന്റെ ആശയം. സാജിദ് യഹിയയാണ് വിഡിയോയുടെ സംവിധായകന്‍. സുഹൈല്‍ എം കോയയുടേതാണ് വരികളും കണ്‍സെപ്റ്റും.
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രകാശ് അലക്സ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷാരോണ്‍ ശ്രീനിവാസ്. എഡിറ്റിംഗ് നിര്‍വഹിച്ചത് അമല്‍ മനോജ്. നിശാന്ത് സട്ടു ആണ് അസോസിയേറ്റ് ഡയറക്ടര്‍. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- ജിബിന്‍ നാരായണന്‍, ടിന്റോ ദേവസ്യ, ആദര്‍ശ്, വിഷ്ണു ബുദ്ധന്‍, അസിസ്റ്റന്റ് ക്യാമറ- അയിജിത്ത്സെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലിജു നദേരി, പ്രൊഡക്ഷന്‍ മാനേജര്‍- അജിത്ത് എ.എസ്, ആര്‍ട്ട് ഡയറക്ടര്‍- ബിനോയ്, മേക്കപ്പ്- ജിജേഷ്, കോസ്റ്റിയൂം- ശരണ്യ, കൊറിയോഗ്രാഫര്‍- റിഷ്ധന്‍ അബ്ദുള്‍ റഷീദ്, സ്റ്റില്‍ ഫോട്ടോ- നസീഫ് ഗഫൂര്‍, പ്രൊഡക്ഷന്‍ ഹൗസ്-സിപി ഫിലിം പ്രൊഡക്ഷന്‍സ്- ഏജന്‍സി- ബിബിപി ഇന്ത്യ
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…