ഗ്ലാമറിന്റെ ഒരു സുന്ദരമായ ലോകമാണ് സിനിമ. നടിമാർ എപ്പോഴും വെളുത്തു തുടുത്തു മെലിഞ്ഞ് സുന്ദരിയായി ഇരിക്കണം എന്നാണ് പ്രേക്ഷകരുടെ ആവശ്യം. അതിൽനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു മാറ്റം വന്നാൽ പ്രേക്ഷകന് അത് അംഗീകരിക്കാനാവില്ല . ഈ അടുത്ത് ആയിരുന്നു തെന്നിന്ത്യയുടെ പ്രിയ താരം സമീറ റെഡ്ഡി ബോഡി ഷെയ്മിങ് നെ കുറിച്ച് തുറന്ന് എഴുതിയത്.
മലയാളത്തിൽ നിരവധി നടിമാർ ഇതിനെതിരെ തങ്ങളുടെ വിമർശനം പ്രകടിപ്പിച്ചിട്ടുണ്ട്. തടിയുടെയും നിറത്തിന്റെയും പേരിൽ മാറ്റിനിർത്തപ്പെട്ട പലരുടെയും ചരിത്രങ്ങൾ സിനിമ ആരംഭിച്ച ആദ്യകാലം മുതൽക്കേ ഉള്ളതാണ്. അടുത്തിടെ സമീരാറെഡ്‌ഡിയും നിത്യാമേനോനും ഗായിക സയനോര യും ഇതിനെതിരെ തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു. രൂപത്തെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നും ആരോഗ്യത്തോടെ ഇരിക്കുന്നത് മാത്രം ചിന്തിച്ചാൽ മതി, ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് സമീരാറെഡ്‌ഡി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രണ്ടാമത് കുഞ്ഞ് ജനിച്ചപ്പോൾ മുതൽ ആണ് ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായത് അമിതവണ്ണവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.ഇതിലൊന്നും ആശങ്കയില്ലെന്നും താരം തുറന്നു പറഞ്ഞിരുന്നു.
അമിതവണ്ണത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്ന ആരും അവരെന്ത് കൊണ്ട് അങ്ങനെയായി എന്ന് ചിന്തിക്കാറില്ല എന്നും ഒരാളുടെ ശരീരം എങ്ങനെയായാലും അതില്‍ മറ്റുള്ളവര്‍ക്ക് അതിൽ കാര്യമില്ലെന്നും മറ്റുള്ളവര്‍ അളന്ന് വരച്ച് കൊടുക്കേണ്ട ചട്ടക്കൂടിലല്ല ശരീരം അടക്കിയൊതുക്കി വെക്കേണ്ടതെന്നും നിത്യ മേനോൻ പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…