കരിക്ക് വെബ്‌സീരിസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്ത് എത്തുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കരിക്ക് വെബ് സീരിസ് പുറത്തിറങ്ങിയശേഷം താരത്തിന്റെ ഫോട്ടോസുകള്‍ എല്ലാം സോഷ്യല്‍ മീഡിയ വൈറലായിരുന്നു. താരത്തിന് നിരവധി വിമര്‍ശനങ്ങളും ലഭിച്ചിരുന്നു. അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ് അമേയ.
സോഷ്യൽ മീഡിയയിൽ അമേയ പങ്ക് വെച്ച പുതിയ ചിത്രങ്ങളും അവയുടെ ക്യാപ്ഷനുകളുമാണ് ഇപ്പോൾ ഏറെ കൈയ്യടി നേടിക്കൊണ്ടിരിക്കുന്നത്. “അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ…”ജസ്റ്റ് മൈൻഡ് യുവർ ബിസിനസ്സ് “. 😈🤨☠️👊🏻” എന്ന ക്യാപ്ഷനോട് കൂടിയാണ് ഒരു പോസ്റ്റ്. സദാചാരവാദികൾക്കുള്ള കനത്ത ഒരു പ്രഹരം തന്നെയാണ് ആ ക്യാപ്ഷൻ എന്ന് സ്‌പഷ്ടം.
“ഊതിയാൽ അണയില്ല… ഉലയിലെ തീ… ഉള്ളാകെ ആളുന്നു…ഉയിരിലെ തീ ” വേഷത്തിന്റെയും രൂപത്തിന്റെയും പേരിൽ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആർക്കറിയാം…!😊☹️😇” എന്നാണ് മറ്റൊരു പോസ്റ്റിൽ താരം കൊടുത്തിരിക്കുന്ന കമന്റ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…