പ്രേക്ഷകരുടെ പ്രിയ നായിക ഭാമയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചിയിലെ മദ റിസോട്ടില്‍ വെച്ചെടുത്ത വിവാഹനിശ്ചയചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. വ്യവസായിയായ അരുണാണ് വരൻ, ചെന്നിത്തല സ്വദേശിയാണ്. ഒരു അഭിമുഖത്തിലാണ് തന്റെ വിവാഹകാര്യം ഭാമ നേരത്തെ പുറത്തു പറഞ്ഞത്.
പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും അഭിമുഖത്തിനിടയിൽ ഭാമ പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം പ്രത്യേക അനുഭവമാണെന്നും ഭാമ. അരുൺ എന്നു പേരുള്ള സഹോദരിയുടെ ഭർത്താവും പ്രതിശ്രുത വരനും ഒരുമിച്ചു പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്. കാനഡയിൽ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലെ ബന്ധമാണ് അരുണിലേക്കു തന്നെ അടുപ്പിച്ചതെന്നും ഭാമ പറയുന്നു.
ലോഹിതദാസിന്റെ നിവേദ്യം എന്ന സിനിമയിലൂടെ നായികയായി എത്തിയ താരമാണ് ഭാമ. ഇവര്‍ വിവാഹിതരായാല്‍, വണ്‍വേ ടിക്കറ്റ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിള്‍ നായികയായും ശ്രദ്ധേയ കഥാപാത്രങ്ങളായും അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളിലും, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…