‘പഞ്ച് ചെയ്ത് ഭാവന’; ഹ്രസ്വചിത്രത്തിലൂടെ വരവറിയിക്കാന്‍ താരം; ‘ദി സര്‍വൈവല്‍’ ടീസര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയ താരം ഭാവന. താരം കേന്ദ്രകഥാപാത്രമാകുന്ന ‘ദി സര്‍വൈവല്‍’ എന്ന ഹ്രസ്വചിത്രം ഉടന്‍ റിലീസ് ചെയ്യും. മാധ്യമപ്രവര്‍ത്തകനായ എസ്.എന്‍ രജീഷാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ ടീസര്‍ റിലീസ് ചെയ്തു.

”ഒരു തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എന്നോടൊപ്പം ചേരൂ” എന്ന് ചിത്രം ആഹ്വാനം ചെയ്യുന്നു. എസ്.എന്‍ രജീഷ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചു. നിരവധി പേരാണ് ഭാവനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

ബോക്‌സിങ് പരീശീലനം നടത്തുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ടീസറില്‍ കാണിക്കുന്നത്.
ഭാവന നായികയായെത്തുന്ന ഹ്രസ്വചിത്രം ‘ദി സര്‍വൈവലി’ന്റെ ടീസര്‍ റിലീസ് ചെയ്തു. മധ്യപ്രവര്‍ത്തകനായ എസ് എന്‍ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പങ്കുവച്ചത്. നിരവധി പേരാണ് ഭാവനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ‘ന്റിക്കാക്കാക്കൊരു പ്രേമോണ്ടാര്‍ന്ന്’എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരവിനൊരുങ്ങുന്നത്. ഭാവനയ്ക്കൊപ്പം ഷറഫുദീന്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago