സാമൂഹിക പ്രശ്‌നങ്ങളിലും മറ്റും തന്റേതായ നിലപാട് തുറന്നു പറഞ്ഞ് ശ്രദ്ധേയായിട്ടുള്ള നടിയാണ് കസ്തുരി. താരത്തിന്റെ ഭർത്താവിനെയോ കുഞ്ഞുങ്ങളെയോ ഇതേവരെ പൊതു ഇടങ്ങളിൽ കസ്തൂരി പരിചയപ്പെടുത്തിയിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യം പ്രസക്തമായിരിക്കുന്നത്. പൊതുവായി പറഞ്ഞാൽ ഒട്ടുമിക്ക സെലിബ്രിറ്റികളും അവരുടെ പങ്കാളിയെ ലോകത്തിന് മുൻപിൽ അധികം പരിചയപ്പെടുത്താറില്ല. അതിന് എന്തെങ്കിലും കാരണമുണ്ടോ എന്നാണ് ചോദ്യം വന്നത്. തക്കതായ മറുപടിയാണ് നടി ആ ചോദ്യത്തിന് നൽകിയിരിക്കുന്നത്.
കൊച്ചു കുട്ടികളെ പോലും ഞരമ്പന്മാർ വെറുതെ വിടാതിരിക്കുമ്പോൾ എന്തിനാണ് ഞാൻ എന്റെ കുടുംബത്തെ കുറിച്ച് വ്യക്തമാക്കുന്നത്? എന്റെ പങ്കാളിയുടെ വിവരങ്ങൾ അറിഞ്ഞിട്ട് നിങ്ങൾ എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കിത്തരുവാൻ പോകുവാണോ? എന്റെ സ്വകാര്യജീവിതം എന്റേത് മാത്രമാണ്. അത് ഒരു പ്രദർശനവസ്തുവല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവരെ കുറിച്ചറിയാം. മറ്റുള്ളവർ എന്തിന് അതറിയണം?
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…