മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ അണിനിരന്ന 2011 റിലീസ് ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ മികവുറ്റ കഥാപാത്രങ്ങളിലേക്ക് നടന്നടുത്ത .താരമാണ് ലെന. ട്രാഫിക് എന്ന ചിത്രത്തിന് ശേഷം നടിയേ തേടി നിരവധി കഥാപാത്രങ്ങൾ ആയിരുന്നു വന്നത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ അഭിനയിച്ചു.
സോഷ്യൽ മീഡിയയിൽ വളരെ വളരെ ആക്ടീവ് ആയ നടി പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ ക്രിസ്മസ് കാലത്ത് താരം സാന്താക്ലോസ് വേഷത്തിലാണ് ചിത്രങ്ങളിൽ തിളങ്ങിയിരിക്കുന്നത്. ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ നൽകി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ ഇതിനുമുമ്പും ലെനാ നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട് ,അടുത്തിടെ താരം മുടിവെട്ടി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു, മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രങ്ങളായാണ് ഇപ്പോൾ നടിയെ തേടി എത്താറുള്ളത്.
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് നടി ആദ്യമായി വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഒരു അഭിനേത്രി എന്നതിലുപരി മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ലെന സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്: കുട്ടിക്കാലത്ത് നിങ്ങൾ സാന്താക്ലോസിൽ വിശ്വസിച്ചിരുന്നോ? ഞാന് വിശ്വസിച്ചിരുന്നു. എന്റെ ഭാവനയ്‌ക്കായി എന്റെ മാതാപിതാക്കൾ ചെയ്‌ത ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. ഇപ്പോൾ ഞാൻ എന്റെ മരുമക്കൾക്ക് സാന്തയാണ്!!
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…