അവധി ഇങ്ങനെയും ആനന്ദകരമാക്കാം; കൃഷിക്കൊപ്പം ഡാന്‍സും; വിഡിയോ പങ്കുവച്ച് പത്മപ്രിയ

ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് പത്മപ്രിയ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ പത്മപ്രിയ വേഷമിട്ടു. തുടര്‍ന്ന് സിനിമയില്‍ നിന്ന് നീണ്ട ബ്രേക്ക് എടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഒരു തെക്കന്‍ തല്ലുകേസ് എന്ന ചിത്രത്തില്‍ പത്മപ്രിയ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വിമണ്‍ എന്ന ചിത്രത്തിലും പത്മപ്രിയ വേഷമിട്ടു.


ഇപ്പോഴിതാ ഷൂട്ടിംഗിന് അവധി നല്‍കി കൃഷി ചെയ്യാനിറങ്ങിയിരിക്കുകയാണ് പത്മപ്രിയ. നേരത്തേ കൃഷി ചെയ്യുന്ന വിഡിയോ പത്മപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ താരം പങ്കുവച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. ചെടികള്‍ പരിപാലിക്കുന്നതിനൊപ്പം തോട്ടത്തില്‍ നിന്ന് ചുവടുവയ്ക്കുന്ന താരത്തിന്റെ വിഡിയോയാണ് വൈറലാകുന്നത്. വീടിന്റെ പിന്‍വശമാണ് താരത്തിന്റെ കൃഷിയിടം. സ്രിന്ദ, ദിവ്യപ്രഭ, അമൃത സുരേഷ് തുടങ്ങിയവര്‍ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തി.

തെലുങ്ക് ചിത്രം സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാ ലോകത്തേക്ക് എത്തുന്നത്. അതിന് ശേഷമാണ് മമ്മൂട്ടിയുടെ നായികയായി കാഴ്ചയിലെത്തുന്നത്. തുടര്‍ന്ന് രാജമാണിക്യം, വടക്കുംനാഥന്‍, ഇയ്യോബിന്റെ പുസ്തകം, പഴശ്ശിരാജ കറുത്തപക്ഷികള്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും താരം വേഷമിട്ടു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 month ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago